`

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കേണ്ട കൃത്യമായ രീതി.. പ്രായപൂർത്തിയായ എല്ലാ പെൺകുട്ടികളും കാണുക..

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മിനിസ്ട്രിയിൽ കപ്പിനെ കുറിച്ചിട്ടാണ് വളരെയധികം പേര് എന്നോട് മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ എന്ന് ചോദിച്ചു അതുകൊണ്ടാണ് എന്ന് ഞാൻ മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഒരു വീഡിയോ ഇടുന്നത് ഇതിനു മുന്നേ നമ്മൾ പിരീഡ്സിനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട് അതിന്റെ ബാക്കിയായിട്ടും മെൻസ്ട്രൽ കപ്പ് എങ്ങനെ യൂസ് ചെയ്യാം എന്ന് കുറിച്ച് നമുക്ക് സംസാരിക്കാം.

   

മെൻസ്ട്രൽ ഹൈജീൻ ഇതിനെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം എന്തൊക്കെയാണ് എന്ന് നോക്കാം പിരീഡ്സ് സമയത്ത് സ്ത്രീകൾ വളരെ ശുചിത്വം പാലിക്കേണ്ട സമയമാണ് പീരിയഡ്സ് ടൈമിൽ പേഡ് വളരെ കൃത്യമായ സമയത്ത് തന്നെ ചേഞ്ച് ചെയ്യുക വണ്ടേഴ്സ് ഒന്നും നീണ്ടുനിൽക്കാതെയും റെഗുലർ ആയിട്ട് ഓരോ മണിക്കൂറിലും മാറ്റി ചേഞ്ച് ചെയ്യുക അതേപോലെതന്നെ ഡെയിലി രണ്ടുനേരം കുളിക്കുക ഹൈജീൻ പാലിക്കുക എന്നുള്ളതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് കാരണം .

കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് പീരിയഡ്സ് ടൈമിൽ പേടനോടുള്ള അലർജിയും യോനി ഭാഗത്ത് ചൊറിച്ചിലും ഒക്കെ ഉണ്ടാകുന്നത് ഇതിലെല്ലാം ഹൈജീൻ പാലിക്കുന്നത് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യം തന്നെയാണ് പലതര സാനിറ്ററി ഓപ്ഷൻസ് അവൈലബിൾ ആണ് പണ്ടുകാലത്ത് നമ്മൾ ഉപയോഗിച്ചിരുന്നത് തുണിയായിരുന്നു തുണി ഡെഫിനിറ്റിലി നമ്മൾ വാഷ് ചെയ്ത് പിന്നീട് എടുക്കുമ്പോൾ ഒരുപാട് തവണ ഹൈജീൻ ചെയ്ത് എടുക്കാനുള്ള ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് .

അതിനുശേഷമാണ് നമ്മൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കാൻ തുടങ്ങിയ മാർക്കറ്റിൽ പലതരത്തിലുള്ള സാനിറ്ററി പാഡുകൾ അവൈലബിൾ ആണ് അഡ്വാന്റ്റേജ് എന്തൊക്കെ വെച്ച് കഴിഞ്ഞാൽ പാഡ് കത്തിച്ചു കളയുവാൻ ആയിട്ട് മണ്ണിനടിയിൽ കുഴിച്ചിടാൻ കുഴിച്ചിട്ടാൽ ദ്രവിച്ചു പോകാനായിട്ട് ബുദ്ധിമുട്ടുള്ള ഒരു സാധനമാണ് പാട് എന്ന് പറയുന്നത് അതുകൊണ്ടാണ് കപ്പ് ഉപയോഗിക്കാൻ ആയിട്ട് തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.