നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ബ്ലീഡിങ് എന്ന് പറയുന്നത് നമ്മുടെ പിരീഡ്സിന്റെ സമയത്ത് വരുന്നത് പോലെയും ഈ അഞ്ചാറ് ദിവസം നീണ്ടുനിൽക്കുന്ന ബ്ലീഡിങ് ആവണം എന്നില്ല നല്ല ഫ്രാങ്ക് ചോപ്പ് നിറം ആകണം എന്നില്ല ചിലപ്പോൾ അത് വെള്ളപോലത്തെ കളറിൽ ആയിരിക്കും ചിലപ്പോൾ ചുവപ്പു കലർന്ന വെള്ളം രൂപത്തിൽ ആയിരിക്കാം അല്ലെങ്കിൽ ബ്രൗൺ കളറിൽ ആയിരിക്കാം നമസ്കാരം ഇന്ന് നമുക്ക് ഗർഭപാത്ര ക്യാൻസറിനെ കുറിച്ച് പറയാം .
ഗർഭപാത്ര ക്യാൻസർ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് നമ്മൾ ആലോചിച്ചു നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകും സ്ത്രീകളുടെ സിസ്റ്റം എന്ന് പറയുമ്പോഴേക്കും നടുക്കിൽ ഒരു യൂട്രസ് ഉണ്ട് രണ്ട് സൈഡിലായിട്ടും ഫലോപിയന് ട്യൂബ് അതിനെ അറ്റത്ത് രണ്ട് അണ്ഡാശയങ്ങളിലും ഈ ഗർഭപാത്രം വന്നു നിൽക്കുന്നത് ഗർഭപാത്രത്തിന് മുഖം അല്ലെങ്കിൽ സർവ്വേക്കൽ കാൻസർ അപ്പോൾ നമ്മുടെ ഈ ഗർഭപാത്രത്തിന്റെ അകത്ത് വരുന്ന കാൻസർ ആണ് ഗർഭപാത്ര കാൻസർ എന്ന് പറയുന്നത് .
സാധാരണഗതിയിലെ ഈ ഗർഭപാത്ര കാൻസർ കൂടുതലായിട്ട് കാണുന്നത് ഒരു 50 തൊട്ട് 60 വയസ്സ് ഇടയ്ക്കുള്ള സ്ത്രീകളിലാണ് പ്രത്യേകിച്ച് ശരിക്കും നമ്മൾ കാണുന്നത് കഴിഞ്ഞാൽ മാസ കുളി നിന്നു കഴിഞ്ഞാൽ ആൾക്കാരിലാണ് ഇതിന്റെ മെയിൻ ലക്ഷണമായി പറയുന്നത് എന്തെന്ന് വെച്ച് കഴിഞ്ഞാൽ മാസ കുളി നിന്നതിനുശേഷം ഉള്ള ആൾക്കാരിലാണ് 50 വയസ്സ് കഴിഞ്ഞവർക്കാണ് മെയിൻ ഈ മാസം കൂടി നിൽക്കുന്നത്.
നമ്മുടെ പോപ്പുലേഷനിലെയും ആവറേജ് നിൽക്കുന്നത് 50 വയസ്സിന് അടുപ്പിച്ചിട്ടാണ് അപ്പോൾ മുകളിലുള്ള ആൾക്കാർക്ക് മാസ കുളി നിന്നതിനുശേഷം ഉള്ള ബ്ലീഡിങ് ആയിട്ടാണ് കാണുന്നത് ഈ ബ്ലീഡിങ് എന്നു പറയുന്നത് നമ്മുടെ പീരീഡ്സിന്റെ സമയത്ത് വരുന്നതുപോലെ ഈ അഞ്ചാറു ദിവസം നീണ്ടുനിൽക്കുന്ന ബ്ലീഡിങ് ഒന്നും ആവണമെന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.