`

കിഡ്നിയുടെ കാര്യം പോകാ ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണ് എങ്കിൽ.

ഞാൻ ഡോക്ടർ അബ്ദുൽ ഹസീസ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ആണ്. ഇതിനു മുൻപ് യൂറിനറി സ്റ്റോൺ അഥവാ മൂത്രക്കല്ലിനെ പറ്റി ഒരു വീഡിയോ ചെയ്തിരുന്നു. ഒരുപാട് പേര് അത് കാണുകയും ഫീഡ്ബാക്ക് തരികയും ഉണ്ടായി. അവർക്കെല്ലാം ആദ്യമേ നന്ദി പറയട്ടെ. മൊത്തത്തിൽ കിട്ടിയ ഫീഡ്ബാക്കുകളുടെ ആശയം ഉൾക്കൊണ്ടാണ് ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്. പ്രധാനമായും ഒരുപാട് പേർ സംശയം പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ ഉത്തരം എന്ന രൂപത്തിലാണ് ഈ രണ്ടാമത്തെ വീഡിയോ. പ്രധാനമായും സംശയം പറഞ്ഞിരുന്നത് മൂത്തക്കല്ലിന്റെ ലക്ഷണങ്ങളെ കുറിച്ചാണ്.

   

നടുവേദനയെ അഥവാ ഇടുപ്പ് വേദനയെ അതല്ലെങ്കിൽ തണ്ടല് വേദന അതുമായി യൂറിനറി സ്റ്റോണും ആയുള്ള ബന്ധം. അതുപോലെതന്നെ വൈറ്റ് വേദനയും യൂറിനറി സ്റ്റോണും തമ്മിലുള്ള ബന്ധം. യൂറിനറി സ്റ്റോണിന്റെ അഥവാ മൂത്രക്കല്ലിന്റെ വേദന കൃത്യമായും ഉറപ്പായും പറയാൻ പറ്റുന്ന വേദന പുറകുവശത്ത് വാരിയെല്ലിന് താഴെ വേദന അനുഭവപ്പെടുകയും അതിശക്തമായ വേദന ഉണ്ടാവുകയും അത് മുന്നിലോട്ടു വരികയും അതുപോലെതന്നെ താഴത്തോട്ട് മൂത്രക്കുഴിയിലേക്കോ ആണുങ്ങളാണ്.

എങ്കിൽ മണിയിലേക്കോ ഇറങ്ങുന്ന തരത്തിലുള്ള അതിശക്തമായ വേദനയാണ് മൂത്രക്കല്ലിന്റേത് എന്ന് പറയാൻ പറ്റുന്ന അതി ശക്തമായ വേദന. ഈ വേദനയോടൊപ്പം മൂത്ര സംബന്ധമായ ലക്ഷണങ്ങൾ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ അഥവാ കടച്ചിൽ പോലെ തോന്നുക മൂത്രത്തിന് കളർ മാറ്റം ഉണ്ടാവുക എന്നിവയും ഉണ്ടാകുവാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.