നമസ്കാരം ഇന്നത്തെ പുതിയൊരു അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഓൺലൈൻ ഗെയിമിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക് ഗെയിമിംഗ് കാരണം കുട്ടികൾക്ക് വന്ന കുറെ പ്രശ്നങ്ങളും അതിലെ ചിലർ മരണപ്പെടാൻ ഇടയായത് എന്താണ് ഈ ഓൺലൈൻ ഗെയിമിംഗ് അതിനെപ്പറ്റി നമുക്ക് ഇന്ന് ചിന്തിക്കാം അതിനുമുമ്പായിട്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത്.
ഈ ഓൺലൈൻ ഗെയിം മിക്കതും മൊബൈൽ ഫോൺ കൂടി ചെയ്യുന്നത് ഫോണിലോട് കൂടെയും ലാപ്ടോപ്പിലൂടെയും ചെയ്യാറുണ്ട് പക്ഷേ ഭൂരിപക്ഷവും മൊബൈൽ കൂടിയാണ് ഗെയിം കളിച്ചു വരാറ് അപ്പോൾ ഈ മൊബൈൽ ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് ഒരു പ്രശ്നം ഗെയിമിംഗ് മാത്രമല്ല മൊബൈലിനെ പറ്റി മറ്റു കാര്യങ്ങളെപ്പറ്റി നമുക്ക് ചിന്തിക്കാം അതിനുശേഷം ഈ സോഷ്യൽ മീഡിയ ട്ടുള്ള പ്രശ്നങ്ങൾ നമുക്ക് നോക്കാം 1947 ലാണ് ആദ്യമായിട്ട് ഒരു മൊബൈൽ ഫോൺ ലോകത്ത് കൊണ്ടുവന്നത് .
അന്നത്തെ ഫോൺ എന്നുവച്ച് കഴിഞ്ഞാൽ വളരെ ഭാരം കൂടിയതും തോളിൽ ഒരു സ്ട്രാപ്പ് കൊണ്ട് നടക്കാൻ പറ്റുന്ന ഒരു സാധനം ആയിരുന്നു അതിനെ അതുകൊണ്ട് അതിനെ അധികം പോപ്പുലാരിറ്റി കിട്ടിയിട്ടില്ല പിന്നീട് 1973 ലാണ് രണ്ടു വ്യക്തികൾ തമ്മിൽ ആദ്യമായിട്ട് മൊബൈൽ ഫോണിൽ ക്ലിയർ ആയിട്ട് സംസാരിച്ചു അതിനുശേഷം 10 20 കൊല്ലത്തിനു ശേഷമാണ് നമുക്കും ഇന്ത്യയിൽ ഒക്കെ മൊബൈൽ ഫോൺ വന്നത്.
ഇപ്പോൾ നമ്മുടെ എല്ലാവരുടെയും കയ്യിലും ഒരു മൊബൈൽ ഫോൺ ഉണ്ട് ചിലരുടെ കയ്യിൽ ഒന്നിലധികം മൊബൈൽ ഫോണുകൾ ഉണ്ട് കുട്ടികൾക്ക് വരെ ഇപ്പോൾ മൊബൈൽ ഫോൺ ഉണ്ട് ഈ മൊബൈൽ ഫോണിന്റെ ആവശ്യം എന്താണ് എന്ന് നമുക്ക് നോക്കാം തികച്ചും അതൊരു നമ്മുടെ ഒരു ഭാഗമായിട്ട് മാറിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.