ഞങ്ങളൊക്കെ ഡ്രസ്സ് മാറുന്നത് നിന്റെ മുമ്പിൽ നിന്നല്ലേ പിന്നെയും നീ മാത്രം എന്തിനാ ബാത്റൂമിൽ കയറുന്നത് ഞങ്ങൾ കാണാൻ പാടില്ലാത്ത പലതും നീ ഉള്ളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ റൂംമേറ്റായ ശിൽപ അത് ചോദിക്കുമ്പോൾ സുഹറ മറുപടി പറയാറുള്ള ഉത്തരത്തിനായി പരത്തുകയായിരുന്നു അത് പിന്നെയും ഞാൻ വീട്ടിൽ ഇങ്ങനെ തന്നെയാണ് എന്റെ ഉമ്മാന്റെ മുമ്പിൽ പോലും കുപ്പായം മാറാൻ എനിക്ക് നാണമാം ഓ പിന്നെയും അവളുടെ ഒരു നാണം .
ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി നിന്നെയും വസ്ത്ര അഭിഷേകം നടത്തും അന്ന് നീ തുണിയില്ലാതെ നിൽക്കുന്നത് ഫോട്ടോയെടുത്ത് വാട്സാപ്പിൽ ഇട്ടു ഈ ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവർക്കും ഞങ്ങൾ അയച്ചു കൊടുക്കും ശാലിനിയാണ് ആഷിനെ ഉയർത്തിയത് എന്റെ റബ്ബേ എനിക്ക് ഓർക്കാൻ കൂടി വയ്യ പ്ലീസ് ഞാൻ നിങ്ങളുടെ കാലു പിടിക്കാം എന്നോട് നിങ്ങൾ അങ്ങനെയൊന്നും ചെയ്യരുത് സുഹറം കൂട്ടുകാരികളുടെ നേരെയും കൈകൂപ്പി കൊണ്ട് പറഞ്ഞു ശരിയല്ല പക്ഷേ ഒരു ഡിമാൻഡ് ഉണ്ട് ഇനിമുതൽ തുണി കഴുകുമ്പോൾ ഞങ്ങൾ മൂന്നുപേരുടെയും വസ്ത്രങ്ങൾ നീ അലക്കി തരണം എന്താ സമ്മതമാണോ മരിയ ആയിരുന്നു .
അങ്ങനെ ഒരു ഡിമാൻഡ് വച്ചത് ഒക്കെ സമ്മതിച്ചു വേറെ നിവൃത്തിയില്ലാതെ സുഹറയ്ക്ക് അത് സമ്മതിക്കേണ്ടതായി വന്നു കൂട്ടുകാരികൾ റൂമിൽ തന്നെ നിന്ന് വസ്ത്രം മാറിയപ്പോൾ സുഹറ ബാത്റൂമിൽ കയറിയും പർദ്ദ മാറ്റിയും നീളം കൈയുള്ള നൈറ്റി ഇട്ടു കൊണ്ടുവന്നു നഗരത്തിലെ പ്രമുഖ വസ്ത്ര സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ സ്റ്റാഫാണ് സുഹറം ഒഴിച്ചുള്ള മൂന്നു പേരും കമ്പനിയുടെ തന്നെ ഹോസ്റ്റൽ ആണ് അദ്ദേഹം ദൂരെ നിന്നും വരുന്ന സ്ത്രീ ജീവനക്കാർക്ക് താമസിക്കാനുള്ളതാണ് അവസാനം സുഹറയാണ് അവരോടൊപ്പം റൂമിൽ താമസത്തിന് വന്നത് അവൾക്ക് ടെക്സ്റ്റൈൽസിലെ സ്ലീപ്പുകളുടെ ജോലിയും.
കാന്റിന്റെ ചുമതലയുമായിരുന്നു കൊടുത്തിരുന്നത് ബാക്കിയുള്ളവർക്കൊക്കെ സ്റ്റൈൽ ഷോപ്പിൽ രണ്ടും മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിലും സുഹറയ്ക്ക് മാത്രം രണ്ടാഴ്ചത്തെ പരിചയമേ ആയിട്ടുള്ളൂ എന്നും രാവിലെയാണ് ആദ്യം എഴുന്നേൽക്കുന്നത് മറ്റുള്ളവർ ഉണരുമ്പോഴേക്കും അവളുടെ കുളിയും നനയും ഒക്കെയും കഴിഞ്ഞിട്ടുണ്ടായിരിക്കും ചൂട് കട്ടൻ ചായയും വെച്ച്യും കൂട്ടുകാരികളെ വിളിച്ചുണർത്തുന്നത് അവിടെയും അവരുടെ ഒരു ദിവസം ആരംഭിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.