സെമിനാർ ഹാളിലെ നിശബ്ദതയിലേക്ക് അവന്റെ ശബ്ദം പെയ്തിറങ്ങുകയാണ് എന്ത് രസമാണ് കേൾക്കാൻ കേൾവിക്കാരായ അമ്മമാരിൽ ആരും കാണാതെയും കണ്ണുതുടച്ചു എല്ലാം മുഖങ്ങളിലും ഒരുതരം ശാന്ത പക്ഷേ എനിക്ക് മാത്രം അവസരം കേൾക്കുംതോറും ഒരു അസ്വസ്ഥത എവിടെയോ കണ്ടു മറന്ന മുഖം പ്രകാശം പരത്തുന്ന ഒരു സാന്നിധ്യം വീടുവിട്ട് ഇറങ്ങുന്ന കുട്ടികളുടെയും പ്രശ്നത്തെക്കുറിച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു അത് .
സ്റ്റേജിലെ സ്ക്രീനിൽ കുട്ടി ക്രിമിനലുകൾ നിരന്നു നിന്നു കോസിൽ ഇല്ലാത്ത കണ്ണുകൾ ഉയർത്തി ഞങ്ങളെ നോക്കിയും ബോധത്തിനും അബോധത്തിനും ഇടയിലുള്ള നോൽപാദത്തിലൂടെ ഒരൊറ്റത്തോടെ കുട്ടികൾ നടന്നു നീങ്ങി ഉടലെളവുകൾ മാത്രമുള്ള പെൺകുഞ്ഞുങ്ങൾ വീതം പോവാൻ പോലും മറന്ന ചുണ്ടുകളുമായി സ്ക്രീനിന്റെ ഹൃദയം തകർത്തു ഞങ്ങളിലേക്ക് ഇറങ്ങിവന്നു തങ്ങൾക്ക് താങ്ങാൻ ആവാത്ത വിധം വളർന്നു പോയം കുഞ്ഞുങ്ങളെ ഓർക്കുന്ന വീട്ടുകാർ പരസ്പരം നോക്കാൻ കഴിവില്ലാത്ത വിധം തളർന്നു പോയിരുന്നുവെങ്കിലും അവന്റെ വാക്കുകൾ ഒരു കരുത്തായി ഞങ്ങളിൽ ഉണ്ടായിരുന്നു.
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങി അടുത്തേക്ക് വന്നത് ടീച്ചർക്ക് എന്നെ മനസ്സിലായില്ലേ അവൻ എന്റെ കൈകൾ ചേർത്ത് പിടിച്ചു മിന്നൽ പോലെ എന്റെ ഓർമ്മയിൽ ഒരു കുഞ്ഞു മുഖം തെളിഞ്ഞു ചിരിച്ചുകൊണ്ട് അവൻ തലയാട്ടിയും ഞാൻ അവകാശ സ്നേഹം അവന്റെ മുഖത്തേക്ക് നോക്കി അഴുക്കു നിറഞ്ഞ യൂണിഫോമിട്ട ഒരു മൂന്നാം ക്ലാസുകാരൻ എന്റെ മുമ്പിൽ നിന്നു ഐസ്ക്രീം സ്പൂണുകൾ കൊണ്ട് ഉണ്ടാക്കിയ ജലധാരയന്ത്രങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് സ്കൂൾ മുറ്റത്തെ വലിയ ആൽത്തറയിൽ ഇരിക്കുകയായിരുന്നു അവർ കുട്ടികളുടെ ആഹ്ലാദ ആരവങ്ങൾക്കിടയിലാണ് മോഹനേട്ടനോടൊപ്പം ഒരു സ്ത്രീ കടന്നുവന്നത്.
ജലധാരയന്ത്രങ്ങൾ നിശ്ചലമായി കാദറിനെ കാണണം ഞങ്ങളെപ്പോലെ തന്നെ കാദർ ആരെയും നോക്കി മറ്റു കുട്ടികൾ അവരെ പൊതിഞ്ഞു അവർ അടുത്തേക്ക് വരുന്നത് കണ്ടതും കാദർ എന്റെ പിറകിൽ ഒളിച്ചു പിന്നിൽ ഉണ്ടായിരുന്നത് തികച്ചും നാടകീയമായ ഞരമ്പ് കാതറേയും ഞാൻ നിന്റെ ഉമ്മയാണ് കാദർ ബാവ മേധമില്ലാതെ അവനെ നോക്കി അവർ കാദറിനെ തന്നിലേക്ക് വലിച്ചെടുപ്പിക്കാൻ നോക്കിയ അവൻ എന്റെ ദേഹത്തോ ഒന്നും കൂടി ഒട്ടി ഞാൻ നിന്നെ കൊണ്ടുപോകുവാൻ വന്നതാണ് നീ വരുന്നില്ലേ ഉമ്മാന്റെ കൂടെ ഇല്ല കാദർ പേടിയോടെ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.