രാവിലെ കടയിലെത്തി ഷട്ടർ തുറക്കുവാൻ തുടങ്ങുമ്പോഴാണ് പോക്കറ്റിലുള്ള രണ്ട് ഫോണും ഒപ്പം ബെല്ലടിക്കുന്നത് ഷട്ടർ തുറന്നിട്ട് ഫോൺ എടുക്കാമെന്ന് വിചാരിച്ചു എന്നാൽ നിർത്താതെയുള്ള ബെല്ലടി കേട്ട് ഞാൻ ഫോൺ എടുത്തു തൊട്ടടുത്ത ഹാജിയാരാണ് മോനെ അക്കു വേഗം വീട്ടിലേക്ക് വായോ മുഖവരെ ഒന്നുമില്ലാതെ ഹാജ്യാര് പറഞ്ഞു പറയൂ ഹാജരെ എന്താണ് കുഴപ്പമൊന്നുമില്ലടാ മോനെ നീ വേഗം വീട്ടിലേക്ക് വായോ ഹാജിയാരെ ഫോൺ വെച്ചു ഞാൻ വേഗം അനിയന്റെ നമ്പർ ഡയൽ ചെയ്തതും ചെയ്യുന്നുണ്ട് പക്ഷേ ഫോൺ എടുക്കുന്നില്ല വേഗം ഫോൺ പോക്കറ്റിലിട്ട് പരമാവധി സ്പീഡിൽ വീട്ടിലേക്ക് തിരിച്ചു.
പ്രഷർ ചെക്ക് ചെയ്യാൻ ഇന്നലെ ഡോക്ടർ പറഞ്ഞതാണ് ഇടയ്ക്കിടെ ബിപി നോക്കണം ഉമ്മാന്റെ ബിപി ഇപ്പോൾ കുറച്ച് ഹൈ ആണ് പടച്ചോനെ എന്റെ ഉമ്മ എന്റെ ഉമ്മാക്ക് നീ ഒന്നും വരുത്തരുത് പടച്ചവനെയും എന്ന് പ്രാർത്ഥിച്ചുകൊണ്ട് ബൈക്കോടിച്ചു വീട്ടിലേക്ക് എത്തി വീടിന്റെ ഗേറ്റ് കടന്നതും മുറ്റത്ത് ചെറിയ ആൾക്കൂട്ടം എല്ലാവരും സങ്കടത്തോടെ എന്നെ നോക്കി നിൽക്കുന്നു പടച്ചോനെ എന്റെ ഉമ്മാക്ക് എന്തെങ്കിലും ഹൃദയമിടിപ്പ് വല്ലാതെ കൂടിയും ഉമ്മ എന്ന് വിളിച്ചു വീടിനുള്ളിലേക്ക് ഓടി കയറിയതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വന്നു എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു മോനെ നമ്മുടെ സുലു ഉമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തെ തുളച്ചു .
മസ്തിഷ്കത്തിൽ പ്രഗൽഭനം സൃഷ്ടിച്ചു മുഴങ്ങിക്കൊണ്ടിരുന്നു അല്പം മുമ്പ് എന്റെ കൈകൊണ്ട് ചായയും പല കാര്യങ്ങളും ഉണ്ടാക്കി വിളമ്പിത്തന്നു അതുകഴിച്ചു കൊണ്ട് ഇറങ്ങിപ്പോയതാണ് ഞാൻ എനിക്കൊന്നു വിശ്വസിക്കാനാവുന്നില്ല അവളെ വെള്ള പുതപ്പിച്ച് ഇരുത്തിയിരിക്കുന്ന കട്ടിലേക്ക് സുലു എന്ന നിലവിളിച്ച് ഞാൻ വീണ്ടും സാധാരണ ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അവള് അടുക്കള വാദിക്കൽ വരെ വന്നു നോക്കി നിൽക്കുകയാണ് പതിവ് എന്നാൽ ഇന്ന് ഗേറ്റ് വരെ വന്ന എന്നെ തന്നെ നോക്കി നിൽക്കുന്നത് .
കണ്ട് ഞാൻ അവളോട് ചോദിച്ചു എന്താ പെണ്ണ് ഇന്ന് എന്നെ ഇങ്ങനെ നോക്കുന്നത് എന്ന് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ എന്റെ ഇക്കായെ കാണുകയാണ് എന്ന കൊതി തീരുവോളം ഒന്ന് കാണൂ പെണ്ണേ കടയിലെത്താൻ വൈകിയും കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല എന്റെ മുത്തേ ഇത് ഇതിനായിരുന്നോ റബ്ബേ അറിഞ്ഞില്ല ഞാൻ എന്റെ സുലു സുലു എന്ന് ഉറക്കെ കരഞ്ഞു വിളിച്ചു വെള്ളപ്പൊതച്ച് അവളുടെ നിശ്ചലമായ ശരീരം കണ്ട് സഹിക്കാൻ ആവുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.