ഹലോ ഞാൻ ഡോക്ടർ അനീഷ കാലിക്കറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്റ് ടെർമിനോളജിസ്റ്റ് ആണ്. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് പി ആർ പി തെറാപ്പിയെ കുറിച്ച് ആണ്. മുടികൊഴിച്ചിലിന് വേണ്ടി ഉപയോഗിക്കുന്ന പിആർപി തെറാപ്പിയെ കുറിച്ച് ആണ്. എന്താണ് ഈ പിആർപി. മുടികൊഴിച്ചിലിന് വേണ്ടിയുള്ള അവൈലബിൾ ആയിട്ടുള്ള ട്രീറ്റ്മെന്റിനെ കുറിച്ച് അന്വേഷിച്ചിട്ടുള്ള വർക്ക് എല്ലാം വളരെ സുപരിചിതമായിട്ടുള്ള ഒന്നാണ് പി ആർ പി. പിആർപി എന്നാൽ പി ആർ പി പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ. നമ്മുടെ ബ്ലഡില്‍ നമുക്ക് എല്ലാവർക്കും അറിയാം നമുക്ക് ചുമന്ന രക്താണുക്കൾ അഥവാ ആർ ബി സി സി ഉണ്ട് വെളുത്ത രക്താണുക്കൾ അഥവാ ഡബ്ല്യു ബി സി ഉണ്ട് പ്ലേറ്റ്ലെറ്റ്സ് ഉണ്ട്.
പ്ലേറ്റ്ലറ്റിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും ഡെങ്കിപ്പനി ഒക്കെ വരുമ്പോൾ കുറയുന്ന പ്ലേറ്റ്ലെറ്റ് കൗണ്ട് അതെ പ്ലേറ്റ്ലെറ്റ്. ഈ പ്ലേറ്റ്ലെറ്റിനകത്ത് നിറയെ ഗ്രോത്ത് ഫാറ്റ് ഉണ്ട്. ഗ്രോത്ത് ഫാക്ടസ് എന്നാൽ വളർച്ചയെ സംബന്ധിക്കുന്ന ഘടകം. നമ്മൾക്ക് ഒരു മുറിവ് ഉണ്ടായാലോ അല്ലെങ്കിൽ ടെയർ ഉണ്ടായാലോ അവിടെ ഹീൽ ചെയ്യാൻ ആ മുറിവ് ഉണങ്ങാൻ സഹായിക്കുന്ന ഒന്നാണ് ഈ പ്ലേറ്റ്ലൈറ്റിന്റെ അകത്തുള്ള ഗ്രോത്ത് ഫാക്ടേഴ്സ്. ഈ പ്ലേറ്റ്ലെറ്റിനെ നമ്മൾ ഡയറക്ട് ആയിട്ട് അതായത് ഹെയർ ഫോളിക്കലിന്റെ റൂട്ടിലേക്ക് നമ്മൾ ഡയറക്ട് ആയിട്ട് ഇഞ്ചക്ട് ചെയ്യാൻ.
പറ്റിയ വളർച്ച കുറഞ്ഞ രോമകൂപങ്ങളിൽ വളർച്ച കൂട്ടുവാനും മുരടിച്ചു പോയ രോമകൂപങ്ങളെ തിരിച്ച് ആക്റ്റീവ് ആക്കുവാനും നമുക്ക് പറ്റിയേക്കും. അപ്പോൾ ഈ ഒരു എഫക്റ്റിനു വേണ്ടി ബ്ലഡിൽ നിന്ന് പ്ലേറ്റ്ലറ്റിനെ വേർതിരിച്ച് ഒരു പ്രത്യേകമായ രീതിയിൽ അതിനെ പ്രിപ്പയർ ചെയ്ത് തിരിച്ച് സ്കാൽപ്പിലേക് ഇഞ്ചക്ട് ചെയ്യുന്ന ടെക്നിക്കിനെയാണ് നമ്മൾ പിആർപി ഇഞ്ചക്ഷൻ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.