ഞാൻ ഡോക്ടർ മാത്യു ജോൺ അടൂർ ലൈഫ് ഏൻറ്റ് ഹോസ്പിറ്റലിലെ സർജൻ ആണ്. ഞാൻ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്ന ടോപ്പിക്ക് ആണ് ഹെർണിയ. അത് എന്തുകൊണ്ട് വരുന്നു. നമ്മൾ അത് പ്രിവന്റ് ചെയ്യാൻ എന്തു ചെയ്യണം. അതിൻറെ ട്രീറ്റ്മെൻറ് എന്താണ്. ഇതാണ് ഞാൻ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്താണ് ഹെർണിയ. ഹെർണിയ എന്ന് പറയുന്നത് ഇപ്പോൾ പുരുഷന്മാർ ആണെങ്കിലും സ്ത്രീകളാണെങ്കിലും നമ്മുടെ പൊക്കിളിൻ്റെ മുകളിലും താഴെയുമായിട്ട് നമ്മുടെ ഇടുപ്പിൽ ഒരു മുഴയായി പുറത്തേക്ക് തള്ളി വരുന്നു. നമ്മൾ കിടക്കുമ്പോൾ ഒരുപക്ഷേ അത് ഉള്ളിലേക്ക് പോകാം.
ചിലപ്പോൾ അത് തള്ളി വരുമ്പോൾ ചില ആൾക്കാർക്ക് വേദന. അങ്ങനെയൊക്കെ കാണുന്ന ഒരു അസുഖമാണ് ഹെർണിയ എന്ന് പറയുന്നത്. നമ്മളത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്നതുകൊണ്ട് നമ്മൾ അത് കൂടുതലായും പുരുഷന്മാരിലാണ് കണ്ടുവരുന്നത്. അതും ഇടുപ്പിന്റെ 2 വശങ്ങളിലായാണ് ഹെർണിയ കണ്ടുവരുന്നത്. പിന്നെ സ്ത്രീകളിലും കാണുന്നുണ്ട് നേരത്തെ സർജറി കഴിഞ്ഞവരിലും കാണുന്നുണ്ട്. പൊക്കിളിലും കാണുന്നുണ്ട് പല ടൈപ്പുള്ള ഹെർണിയകളുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഈ ഹെർണിയെ വരുന്നത് എന്നതാണ് അപ്പോൾ അതിന് ഒത്തിരി റീസൺസ് ഉണ്ട്.
ഒന്ന് നമ്മൾ പറയുന്നത് കഞ്ചനൈറ്റിൽ എന്ന് പറയും അതായത് നമ്മൾ കൊച്ചിലെ ജനിച്ചു കഴിയുമ്പോൾ കുട്ടികളിൽ കണ്ടുവരുന്ന അതായത് നമ്മുടെ കുട്ടികളിൽ ആണെങ്കിലും പുരുഷന്മാരിൽ ആണെങ്കിലും നമ്മുടെ ഇടുപ്പിന് താഴെയായി ഒരു ചെറിയ സ്വല്ലിംഗ് നമുക്ക് കാണാൻ പറ്റും. കൊച്ചു കുട്ടികൾക്ക് അതിനെ നമ്മൾ കഞ്ചനൈറ്റീം ഹെർണിയ എന്ന് പറയും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.