ജയിലറുടെ കൂടെ കയറിവന്ന അവൾക്ക് നേരെ എല്ലാ തടവുകാരുടെയും കണ്ണുകൾ നീണ്ടു വെളുത്ത കുതിര ഒരു പെണ്ണ് ഏറി പോയാൽ 20 21 വയസ്സ് പ്രായം കാണും കണ്ണിൽ സംഗ എങ്ങോട്ട് നോക്കുന്നില്ല ആരെയും ശ്രദ്ധിക്കുന്നുമില്ല മറ്റേതോ ലോകത്ത് ഉള്ളതുപോലെ അവൾ അവരുടെ കൂടെ നടന്നു ഒരുക്കുന്ന പാവ പോലെ ഓഫീസിലുള്ള ഫോർമാലിറ്റിക്ക് ശേഷം അവളെയും കൊണ്ട് അവളുടെ സെല്ലിലേക്ക് നടന്നു വനിതാ പോലീസ് എന്താ കുറ്റം എന്ന് ആരൊക്കെയോ അവളോട് ശബ്ദം താഴ്ത്തി ചോദിക്കുന്നുണ്ടായിരുന്നു.
കൊലപാതകമാണ് പോലീസിൽ ഒരാൾ അവരോട് ശബ്ദം താഴ്ത്തി പറഞ്ഞുവരുന്നു അത് വിശ്വസിക്കാനാവാതെ പലതരത്തിലുള്ള കുശുകുശപ്പുകളും അവിടെ നിറഞ്ഞിരുന്നു ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തിൽ മറ്റേതോ ലോകത്ത് ആ പെണ്ണ് നടന്നു നീ കഠിന തടവുകാർക്ക് നൽകുന്ന സെല്ലിൽ അവളെ കൊണ്ട് ചെന്നിരുത്തി അടച്ചിട്ടിട്ട് പോലീസുകാരികൾ തിരികെ പോന്നോ മായ എന്നാണ് പേര് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ കൊന്നത് സ്വന്തം അമ്മയെ തന്നെയാണ് എന്നും .
അവിടെയുള്ള പോലീസുകാരിൽ നിന്നും സഹതടവുകാർ അറിഞ്ഞു അവർക്കെല്ലാം അത്ഭുതമായിരുന്നു കാരണം ഇത്രയും പഠിക്കുന്ന ഒരാൾ അതും ഈ ചെറുപ്രായത്തിൽ സ്വന്തം അമ്മയെയും നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാൽ ഇങ്ങനെയൊക്കെ അവൾ ചെയ്തു കൂട്ടിയെന്ന് ഒരാളും പറയില്ലായിരുന്നു അതുകൊണ്ടുതന്നെ അവർ എല്ലാവരും അവളെ ചുറ്റിപ്പറ്റി നടന്ന യാഥാർത്ഥ്യം മനസ്സിലാക്കി അവൾ ആകട്ടെ ആരോടും മനസ്സ് തുറന്നില്ല എപ്പോഴും തന്റേതു മാത്രമായ ഏതോ ലോകത്ത് മാത്രമായി ഒതുങ്ങിക്കൂടി.
പുതിയ തടവുകാരികൾ വന്ന റാഗിംഗ് പോലെ ഒരു സംഭവം അവിടെ പതിവായിരുന്നു അവൾക്കും അത് അനുഭവിക്കേണ്ടിവന്നു ഓരോരുത്തരെ ഓരോ സെക്ഷനിലേക്ക് മാറ്റു ഓരോ ദിവസവും ഓരോ ജോലിയായിരിക്കും അവിടെ നൽകുക പുതിയതായി വന്ന തടുവകാരികളിൽ റാഗിംഗ് എന്ന പേരിൽ മറ്റെല്ലാവരും ഒത്തുചേർന്ന് എല്ലാ ജോലിയും അവരെ കൊണ്ട് മാത്രം ചെയ്യിപ്പിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.