ഹായ് എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട് ഒരു കിഡ്നി ഇല്ലാതെ നമുക്ക് എല്ലാവർക്കും ജീവിക്കാൻ സാധിക്കും. അതായത് രണ്ടു കിഡ്നി ഉണ്ട് എങ്കിൽ നമുക്ക് ഒരു കിഡ്നി ഇല്ലാതെയും ജീവിക്കാം. അല്ലെങ്കിൽ ലിവറിന്റെ എന്തെങ്കിലും ട്രാൻസ്പ്ലാനേഷന്‍ നടത്തിയിട്ട് ലിവറിന്റെ ഒരു ഭാഗം മാറ്റിയിട്ടും അങ്ങനെയും നമുക്ക് ജീവിക്കാം. ഗോൾബ്ലേഡർ ഇല്ലാതെ നമുക്ക് ജീവിക്കാം. സ്പേമില്ലാതെ നമുക്ക് ജീവിക്കാം. അതുപോലെതന്നെ കണ്ണില്ലാതെ നമുക്ക് ജീവിക്കാം.
കേൾക്കാതെ നമുക്ക് ജീവിക്കാം. പല രീതിയിലും നമുക്ക് ജീവിക്കാൻ സാധിക്കും കാലില്ലെങ്കിലും കയ്യില്ലെങ്കിലും ഒക്കെ നമുക്ക് ജീവിക്കാം. പക്ഷേ തല ഇല്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ജീവിക്കാൻ സാധിക്കില്ല. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ബോഡിയിലെ എ ടൂ സെഡ് കാര്യങ്ങൾ ബ്രയിനിലാണ് കൺട്രോൾ വെച്ചിരിക്കുന്നത്. അപ്പോൾ ഈ കൺട്രോൾ റൂമിൽ എന്തെങ്കിലും പ്രശ്നം പറ്റിയാൽ ആകെ താറുമാറാകും. പക്ഷേ നമ്മൾ കേട്ടിട്ടുള്ള ഈ ഒരു കാര്യം കഴിഞ്ഞ കുറെ കാലങ്ങളായി കാർലോസ് റോട്രിഗസ് എന്ന് പറയുന്ന ഫ്ലോറിഡയിൽ ഉള്ള ഒരു വ്യക്തിയാണ് അതായത് തന്റെ പതിനാലാമത്തെ വയസ്സിൽ ആക്സിഡൻറ് സംഭവിക്കുകയാണ്.
ഈ വ്യക്തി മദ്യപാനത്തിനും പുകവലിക്കും ഡ്രഗ്സ്സിനും ഒക്കെ അടിമയായ വ്യക്തിയായിരുന്നു. ആ സമയത്ത് എന്താണ് വെച്ചാൽ പൈസക്ക് കൂടുതൽ ആവശ്യമുള്ള സമയത്ത് ആ വ്യക്തി കാറ് മോഷ്ടിച്ചു. എന്നിട്ട് കാറ് മോഷ്ടിച്ച് എന്ത് ചെയ്തു കാർ മോഷ്ടിച്ചു പോയ വഴിക്ക് ഈ ഡ്രഗ് അഡിറ്റർ ആയതുകൊണ്ട് ആക്സിഡൻറ് ഉണ്ടായി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.