നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദൈവത്തിന്റെ സ്വന്തം നാട് എന്നും നാം ഏവരും അഭിമാനത്തോടെ പറയുന്ന കേരളത്തിലെ അനേകം ക്ഷേത്രങ്ങൾ ഉണ്ട് ഇവയിൽ വിഭിന്നമായ പ്രതിഷ്ഠകളും ഉണ്ടാകുന്നതാണ് ദേവതകൾ കനിഞ്ഞ് അനുഗ്രഹിച്ച നാട് തന്നെയാണ് കേരളം മറ്റു ദേശങ്ങളെ കാലും കേരളത്തിൽ നാഗാരാധനയും കൂടുതൽ പ്രാധാന്യം തന്നെയാണ് ഉള്ളത് ഇതിൽ പ്രസിദ്ധമായ വിവിധ ക്ഷേത്രങ്ങൾ ഉണ്ട്.
അത്തരത്തിൽ വളരെ പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം ഐതിഹ്യപ്രകാരം പറയുകയാണ് എന്നുണ്ടെങ്കിൽ പണ്ട് അർജ്ജുനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗോപാകുലനായ പരശുരാമൻ ഒട്ടേറെ ക്ഷത്രിയരെ നിഗ്രഹിച്ചു ഈ പാപത്തിനെയും പരിഹാരവുമായി ബ്രാഹ്മണർക്ക് ഭൂമിദാനം ചെയ്യുവാനായി അദ്ദേഹം പടിഞ്ഞാറെ കടലിൽ നിന്നും ഒരു ഭൂപ്രദേശം ഉദ്ധരിച്ചു മരണ പ്രസിദ്ധമായി ലഭിച്ച ഈ സ്ഥലം വാസയോഗ്യം അല്ലാതിരുന്നു കൂടാതെയും ഇവിടെ സർവ്വത്ര സർപ്പങ്ങളുടെ ഉപദ്രവവും ഉണ്ടായിരുന്നു .
ഭൂമിയിൽ ഒരിടത്തും നിശുദ്ധജലം ലഭിക്കാത്ത അവസ്ഥയും വന്നതിനാൽ ഇവിടെ താമസിക്കുവാൻ വന്ന ബ്രാഹ്മണർക്ക് തിരികെ മടങ്ങുകയും എന്ന വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ കാര്യത്തിൽ പരശുരാമനും വളരെയധികം വിഷമിച്ചു തന്റെ ഗുരുവായ സ്ത്രീ പരമേശ്വരനോട് സങ്കടം പ്രാർത്ഥിച്ചപ്പോൾ സർപ്പരാജാവായ നവാസ് പ്രസാദിപ്പിച്ചാൽ മതിയെന്നും.
ഈ ദുഃഖം അകലും എന്നും പറഞ്ഞു മഹാദേവന്റെ നിർദ്ദേശപ്രകാരം പരശുരാമൻ നാഗരാജാവായ നവാസ് തപസ്സുചെയ്തുവും തന്റെ ആവശ്യം അറിയിക്കുകയും ചെയ്തു നാഗരാജാവ് സർപ്പണങ്ങളോട് ഭൂമിയിൽ വന്ന ജാലകലാൽ ഈ ഭൂമിയിലെയും ലവണാംശം നീക്കി മനുഷ്യ യോഗ വാസം ആക്കുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.