നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് എല്ലാവർക്കും അറിയാം നവംബർ 14 ലോകം പ്രമേഹ ദിനമാണ് ഈ വർഷത്തെയും വേൾഡ് ഡയബറ്റീസ് ഡേ യുടെയും ടീം ഡയബറ്റിക് എജുക്കേഷൻ എന്നാണ് എന്നുവച്ച് കഴിഞ്ഞാൽ പ്രമേഹരോഹത്തെ കുറിച്ചുള്ള അവബോധം എല്ലാവർക്കും എത്തിച്ചു കൊടുക്കുക എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെയും പ്രധാനപ്പെട്ട ടീം എന്നു പറയുന്നത് അതുകൊണ്ടുതന്നെ .
നമ്മൾ ഒന്നോ രണ്ടോ തവണ ചെയ്യുന്ന വീഡിയോ സീൽ കൂടുതലായിട്ടും ഇത്തരം ഒരു അവയർനൈസസ് ബിൽഡ് ചെയ്യുകയും അതിന്റെ ഭാഗമായിട്ടുള്ള ഒരു എജുക്കേഷൻ അല്ലെങ്കിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അറിവ് അല്ലെങ്കിൽ അതിനു പുറകിലുള്ള സയൻസ് എന്താണ് അതിന്റെ ചികിത്സയുടെയും കാര്യങ്ങളിലുള്ള സയൻസ് എന്താണ് എന്നുള്ളതാണ് നമ്മൾ ഇനി ചർച്ച ചെയ്യാൻ പോകുന്നത് അപ്പോൾ ഈ വീഡിയോയിൽ പലരും എപ്പോഴും എന്റെ ക്ലിനിക്കിൽ വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് .
ഈ പ്രമേഹ രോഗത്തിന് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ കഴിച്ചാൽ മറ്റു അവയവങ്ങളെയും അത് ബാധിക്കുമ്പോൾ പ്രതികൂലമായി ബാധിക്കുമോ നമ്മൾ മലയാളത്തിൽ പറയുന്നതുപോലെ ലിവറും കിഡ്നിയും എല്ലാം അല്ലെങ്കിൽ ഹൃദയവും എല്ലാം അടിച്ചു പോകുമോ ഇതാണ് പലർക്കും പലപ്പോഴും ഉള്ള പേടി എന്നു പറയുന്നത് അതിന്റെ ഭാഗമായിട്ട് വരുന്ന ഒരു ചോദ്യമാണ് മരുന്നും അത്ര നല്ലതല്ല ഇൻസുലിൻ എടുക്കുന്നതാണോ നല്ലത് .
അപ്പോൾ ഈ രണ്ടു ചോദ്യങ്ങൾക്കും ഉള്ള ഒരു ഉത്തരം എന്നുള്ള രീതിയിലാണ് ഈ വീഡിയോ നമ്മൾ ചെയ്യുന്നത് കാരണം വളരെ കൂടുതൽ ആൾക്കാർ ചോദിക്കുന്ന ചോദ്യമാണ് എങ്കിലും അവരുടെ മനസ്സിൽ ഇത്തരം തെറ്റായ ധാരണകളും കാര്യങ്ങളും എല്ലാം സംശയങ്ങൾ എല്ലാം നിലനിൽക്കുന്നുണ്ട് വേറെ പലരുടെയും പല ഇൻഫോർമേഷൻ അല്ലെങ്കിൽ ഇന്റർനെറ്റിൽ കൂടെ നോക്കുമ്പോൾ ഇത്തരം ഉള്ള കമൻസും കാര്യങ്ങളൊക്കെ കാണുന്നതുകൊണ്ട് തന്നെ അവർക്ക് ഇതിനെക്കുറിച്ച് ഒരു പേടി കാര്യങ്ങളും എല്ലാം ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.