`

പുരുഷന്മാർ ബന്ധപ്പെടുന്നതിനു മുമ്പ് ഇതൊരു അല്പം കഴിച്ചാൽ….

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് ചലനം കൂടുവാനുള്ള കൗണ്ട് കൂടുവാനുള്ള കുട്ടികൾ ആവാനുള്ള ബീജത്തിന്റെ ശക്തിയും ആകൃതിയും ക്വാളിറ്റി വർദ്ധിപ്പിക്കാൻ ആവശ്യമായിട്ടുള്ള ഭക്ഷണങ്ങളെ പറ്റിയിട്ടാണ് അത് ചെയ്തു കഴിഞ്ഞാൽ ഉദ്ധാരണ പ്രശ്നങ്ങളും ലൈംഗികശേഷി കുറവും ബലക്കുറവ് ഇതൊക്കെ പരിഹരിച്ച് നന്നായിട്ട് ബീജ ഉല്പാദനത്തിന് സഹായിക്കുന്നു വന്ധ്യത കുട്ടികൾ ഇല്ലാത്തതിന്റെ അവസ്ഥ.

   

ഒരുപാട് ദമ്പതിമാരെയും കണ്ണീര് കുടിപ്പിക്കുന്ന ഒരുപാട് കുടുംബങ്ങളും പ്രയാസത്തിൽ ആക്കുന്ന ഒരുപാട് കുടുംബ ബന്ധങ്ങളെ ശുദ്ധീകരിക്കുന്ന ഒരു രോഗമാണ് ഈയിടെയായിട്ട് നമ്മുടെയൊക്കെ ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ കാരണം വന്ധ്യത എന്നുള്ളത് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു രോഗമായിട്ടുണ്ട് ഞാൻ കണ്ടെടുത്തോളം പല പല കാരണങ്ങൾ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും പ്രധാനമായിട്ട് തോന്നിയിട്ടുള്ളത് ജീവിതശൈലി തന്നെയാണ് ഭക്ഷണങ്ങളും ആഹാരവും വ്യായാമവും ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ.

നമ്മൾക്ക് കുട്ടികൾ ഇല്ല എന്ന സങ്കടം മാറ്റിയും കുഞ്ഞിക്കാല് കാണുവാനുള്ള ഒരു സൗഭാഗ്യം ഉണ്ടാകും അതിനുവേണ്ടിയിട്ട് ഏതാനും ചില നിർദ്ദേശങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുവാൻ പോകുന്നത് വന്ധ്യത എന്നു പറയുന്നത് കല്യാണം കഴിഞ്ഞയും പ്രായപൂർത്തിയായ ആണും പെണ്ണും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ഒന്നിച്ചു ജീവിക്കുകയും കുട്ടികൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്തിട്ട് കുട്ടികൾ ആയിട്ടില്ല എന്നുണ്ടെങ്കിൽ അതിനെയാണ് വന്ധ്യത എന്ന് പറയുന്നത് .

എന്റെ വീഡിയോ കണ്ടിട്ട് കല്യാണം കഴിഞ്ഞിട്ട് ഒരു പ്രാവശ്യം രണ്ട് പ്രാവശ്യം മെൻസസ് ആയവരെയും ഉടനെ ഞാൻ വന്ധ്യതയുണ്ട് എന്ന് പറഞ്ഞിട്ട് സങ്കടപ്പെടുന്ന ഒരു ആവശ്യവുമില്ല ഒരു വർഷം ഒന്നിച്ചു ജീവിക്കുക അതും ഒരു വർഷം സ്ഥിരമായി ഗർഭനിരോധന മാർഗങ്ങൾ ഇല്ലാതെ ബന്ധപ്പെടുക എന്നിട്ട് കുട്ടികൾ ആയിട്ടില്ല എന്നുണ്ടെങ്കിൽ മാത്രമേ ഇത് പേടിക്കേണ്ടതുള്ളൂ പലപ്പോഴും നാലുമാസം അഞ്ചുമാസം കഴിഞ്ഞ് ദമ്പതികളും അവരുടെ രക്ഷിതാക്കളും ഓടി വരാറുണ്ട് അത്തരത്തിലെ അനാവശ്യമായിട്ടുള്ള പേടി വേണ്ട ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.