ചേട്ടാ എന്റെ മാറീന്റെ അളവ് എടുക്കാതെ പോയി വല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക് ദേഷ്യത്തോടെയുള്ള അവളുടെ സംസാരം കേട്ടിട്ടാണ് ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കിയത് ഇങ്ങനെയും ചില ന*** ഉണ്ട് ആണുങ്ങളുടെ പേര് കളയാൻ വേണ്ടിയിട്ട് എന്റെ സുഹൃത്തിന്റെ മുഖത്ത് നോക്കിയായിരുന്നു അവളുടെ സംസാരം അയ്യോ ക്ഷമിക്കണം കുട്ടിയുവിനെ തെറ്റിദ്ധരിച്ചത് ഇവനെ കണ്ണ് കാണാൻ കഴിയില്ല ജന്മനാ അന്ധനാണ് കലിതുള്ളി നിന്ന് അവൾ എന്റെ വാക്കുകൾ കേട്ട് പാടിയ പുഷ്പം പോലെയായി മാറുന്നത് ഞാൻ കണ്ടു സോറി ചേട്ടാ എനിക്ക് അറിയില്ലായിരുന്നു .
ഈ ചേട്ടന്റെ നോട്ടം എന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്തു അതാണ് ഞാൻ പരിസരം മറന്നു സംസാരിച്ചതും മനസ്സിൽ ഒന്നും വച്ചേക്കരുത് ചേട്ടാ ബസ് വരുന്നു ഞാൻ പോകുകയാണ് അവൾ നടന്നു പോലുമില്ലാതെ നോട്ടത്തിന് പോലും മറുപടി പറഞ്ഞാൽ പെൺകുട്ടിയും അവളാണ് പെണ്ണ് മനസ്സ് പറഞ്ഞു പ്രായം കഴിഞ്ഞിട്ടും പെണ്ണുകെട്ടാതെ നിൽക്കുന്ന എന്നെയും അവൾ വല്ലാതെ ആകർഷിച്ചും പിന്നീട് പലവട്ടം ഞാൻ അവളെ കണ്ടു ആദ്യമൊക്കെ ചിരിക്കുമായിരുന്നു എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചത് മുതൽ അവൾ എന്നെ കണ്ടാൽ ഒഴിഞ്ഞു മാറാൻ തുടങ്ങി.
മനസ്സ് പറയുന്നുണ്ടായിരുന്നു നിന്നെപ്പോലെ ഒരുത്തനും ഇവളെപ്പോലുള്ള ഒരു സുന്ദരി എങ്ങനെ സെറ്റ് ആവാൻ ആണ് അത് ഒരു നടക്കാത്ത സ്വപ്നമാണ് പിന്നീട് കുറച്ചുനാൾ അവളെ കണ്ടതേയില്ല അങ്ങനെ ഒരിക്കൽ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാനായി വീട്ടിൽ ചെന്നപ്പോൾ കഥക് തുറന്നതും അവൾ ആയിരുന്നു എന്നെ കണ്ടതും അവൾ ഒന്നു പരിഗണിക്കും ഒരായിരം ചോദ്യം മനസ്സിൽ ഉയർന്നു വന്നു ഉള്ളിലെ ദേഷ്യം കടിച്ചമർത്തിയാൽ ഞാൻ ചോദിച്ചു താനെന്താ എന്റെ വീട്ടിൽ .
അപ്പോഴാണ് അനിയത്തി കുട്ടി പറഞ്ഞത് ക്ലാസ്മേറ്റ് ആണ് പേര് അമ്മുവും ഇവർക്ക് ക്ലാസിലുള്ള ഒരേയൊരു കൂട്ടുകാരി ഞാൻ മാത്രമാണ് ഇവിടെ വന്നപ്പോൾ മുതൽ എന്നെ കെട്ടിപ്പിടിച്ച് കരച്ചിൽ ആയിരുന്നു ഏട്ടാ എന്താ കാര്യം എന്ന് ചോദിച്ചു ഒന്നും പറയുന്നില്ല അമ്മു നീ ആർക്കെങ്കിലും തല്ലു കൊടുക്കുന്ന കാര്യമാണെങ്കിൽ നീ ധൈര്യമായിട്ട് എന്റെ ചേട്ടനോട് പറഞ്ഞോളൂ ഏട്ടൻ ആ കാര്യത്തിൽ വലിയൊരു ഉഷാറാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.