നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ലോകത്ത് ചിരഞ്ജീവികളും നമ്മോടൊപ്പം വസിക്കുന്നു ഇതിൽ അശുദ്ധാത്മാവിനെയും പലരും പലയിടങ്ങളിലും വച്ചയും കണ്ടിരിക്കുന്നു എന്നു പറയുന്നു അശോദാത്മാവ് കേരളത്തിൽ നിത്യവും വരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് മുൻപോ വീഡിയോ ചെയ്തിട്ടുണ്ട് അശോദാത്മാവ് ദ്വാരകയുഗത്തിൽ നിന്നും ചിരഞ്ജീവിയ ഈ ഭൂമിയിൽ വസിക്കുന്നു കലിയുക അവസാനത്തിൽ മാത്രമേ മോക്ഷ പ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം എന്നാൽ മഹാദേവന്റെ രുദ്രാവതാരമായ ഹനുമാൻ സ്വാമിയും പ്രേതായുഗം മുതൽ ഭൂമിയിൽ ചിരഞ്ജീവിയായി വസിക്കുന്നു.
തന്റെ ഭക്തരുടെ സഹായത്തിന് ഭഗവാൻ എപ്പോഴും വരുന്നു എന്നും വിശ്വസിക്കപ്പെടുന്നു ശ്രീരാമസ്വാമിയെ സഹായിക്കുവാനായി മഹാദേവന്റെ രുദ്രാക്ഷമായ ഹനുമാൻ സ്വാമി അവതരിച്ചു എന്നും വിഷ്ണു ഭഗവാന്റെ എല്ലാ അവതാരങ്ങളും ഇതിനുശേഷം ഭൂമിയിൽ അവതരിക്കുമ്പോൾ ഹനുമാൻ സ്വാമിയും ഭഗവാന് സഹായിക്കുവാനും ഒപ്പം നിൽക്കുവാനും വേണ്ടിയാണ് ഭഗവാൻ ഇന്നും ചിരഞ്ജീവിയായി ഭൂമിയിൽ വസിക്കുന്നത് എന്നാണ് വിശ്വാസം.
കൃഷ്ണ ഭഗവാന്റെ അവസാന അവതാരമായ കൽക്കി അവതാരത്തെ ഹനുമാൻ സ്വാമിയും അതിനാൽ കാത്തിരിക്കുന്നു എന്നും വിശ്വാസം ഉണ്ട് ഈ വീഡിയോയിലൂടെ ഹനുമാൻ സ്വാമിയുടെ സാന്നിധ്യം അഥവാ സ്വാമിയുടെ പ്രത്യക്ഷ രൂപത്തെ അറിയുവാൻ സഹായിക്കുന്ന മന്ത്രത്തെ കുറിച്ച് മനസ്സിലാക്കാം അപ്രത്യക്ഷനായി എന്നും ഭൂമിയിൽ മഹാദേവന്റെ രുദ്രാംശമാണ് ഹനുമാൻ സ്വാമിയും മഹാദേവനെയും മഹാകാൽ എന്ന് വിളിക്കുന്നു .
ഇത് മരണവുമായി ബന്ധപ്പെട്ടില്ല പറയുന്നത് മറിച്ചയും കാലത്തിന് അഥവാ സമയത്തിന് പുറത്തു നിൽക്കുന്ന ദേവൻ എന്നാണ് ഇതിലൂടെ പറയുന്നത് ഭൂമിയിലെയും എല്ലാ ജീവജാലങ്ങളും സമയചക്രത്തിൽ ആകുന്നു എന്നാൽ മഹാദേവൻ സമയ ചക്രത്തിന് പുറത്തായി വസിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.