`

ചെറുപ്പക്കാരെ ഉറക്കത്തിൽ കൊല്ലുന്ന ഹാർട്ട് അറ്റാക്ക്. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ഞാൻ ഡോക്ടർ സുരേഷ് ഡേവിസ് രാജഗിരി ഹോസ്പിറ്റലിലെ കൺസൾട്ടൺ കാർഡിയോളജിസ്റ്റ് ആണ്. ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് യങ്ങ് ഹാർട്ട് അറ്റാക്ക് ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെ കുറിച്ചാണ്. ഇന്ന് ഞങ്ങളുടെ ഐസിയുവിൽ കാണുവാൻ ചെല്ലുമ്പോൾ ഇപ്പോൾ ഒരു അഞ്ചു പേഷ്യന്റ് കിടക്കുകയാണ് എങ്കിൽ അതിൽ മൂന്ന് പേഷ്യന്റും 50 വയസ്സിന് താഴെ പ്രായമുള്ള ഹൃദയാഘാതം സംഭവിച്ചവരാണ്. അതായത് പഴയ ഒരു കാലഘട്ടത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. കൊണ്ട് നമ്മളിൽ 60,70 വയസ്സിലൊക്കെയാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്.

   

ഇന്ന് അത് വളരെ യങ്ങ് ആയിട്ടുള്ള വ്യക്തികളിലാണ് കാണുന്നത്. ഇതിൻറെ കാരണങ്ങളെ കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. നമ്മൾ ഇതിനെ റിസ്ഫാക്ടേഴ്സ് എന്ന് പറയും. എന്തുകൊണ്ടാണ് ഇത് വരുന്നത് എന്നുവെച്ചാൽ ഏറ്റവും പ്രധാനപ്പെട്ട ഫാക്ടേഴ്സ് ആയി കാണുന്നത് ഇന്ന് ചെറുപ്പക്കാരിൽ കാണുന്ന പ്രമേഹം ഡയബറ്റിസ്. ഇന്ന് പണ്ട് ഉണ്ടായിരുന്നതിനേക്കാൾ ഒന്ന് രണ്ട് കൊല്ലം മുന്നേ തന്നെ ഷുഗർ പ്രത്യക്ഷപ്പെടുന്നു.

അതിന് കാരണം നമ്മുടെ ഡയറ്റിൽ വന്ന ചേയ്ഞ്ചും നമ്മുടെ ഫിസിക്കലിൽ വന്ന ചേഞ്ചും ആണ്. ഒന്ന് നമ്മൾ ഫസ്റ്റ് ഫുഡ് കഴിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് രണ്ട് നമ്മൾ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ് ഇതെല്ലാം നമ്മുടെ ഡയറ്റിന് എഫക്ട് ചെയ്യുകയാണ്. ഈ എഫക്ട് കാരണം തന്നെയാണ് ഷുഗർ നേരത്തെ വരുന്നത്. പണ്ട് ഉണ്ടായിരുന്ന ജനറേഷനിൽ നിന്നും ഒരു പത്തുകൊല്ലം 20 കൊല്ലം മുൻപ് തന്നെ നമുക്ക് ഷുഗർ വരുന്നു. അതുപോലെയുള്ള ഒരു ഫാക്ടർ ആണ് ഫാമിലി ഹിസ്റ്ററി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.