`

നമ്മുടെ ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ഈ 4 ലക്ഷണങ്ങൾ നമ്മൾ ഒരിക്കലും അവഗണിക്കരുത്.

നമസ്കാരം ഞാൻ ഡോക്ടർ തരുൺ കൃഷ്ണ. എറണാകുളത്തെ കീഹോൾ ക്ലിനിക്കിലെ സീനിയർ കൺസൾട്ടൻസ് ആൻഡ് ന്യൂറോ സർജൻ ആണ്. ഇന്ന് ഈ വീഡിയോയിലൂടെ ഒരു ബ്രെയിൻ ട്യൂമറിനെ കുറിച്ച് ഒരു ലഘു വിവരണം നൽകാനാണ് ഞാൻ വന്നിരിക്കുന്നത്. തലയ്ക്ക് അകത്തുണ്ടാകുന്ന മുഴകളാണ് നമ്മൾ ബ്രെയിൻ ട്യൂമര്‍ എന്ന് പറയുന്നത്. എന്നാൽ ഇത് നാല് ലൊക്കേഷൻസിൽ നിന്നും വരുന്ന മുഴകളാണ് ഈ ബ്രെയിൻ ടുമേഴ്സ്. അതായത് എല്ലാ ട്യൂമറകളും ട്രെയിനിൽ നിന്നും വരുന്നതല്ല. ബ്രെയിൻ പേരൻകൈമയിൽ നിന്നും വരുന്നതാണ് ഒരു ലൊക്കേഷൻ രണ്ടാമത്തെ മുഴകൾ ബ്രയിന്റെ പുറത്ത് ഒരു ആവരണം ഉണ്ട്.

   

അതിന് നമ്മൾ മെനിജസ് എന്നാണ് പറയുന്നത്. ഈ മെനിജസിൽ നിന്ന് വരുന്ന മുഴകൾ അത് രണ്ടാമത്തെ ലൊക്കേഷൻ. മൂന്നാമത്തെ ലൊക്കേഷൻ ഏതാണ് വെച്ചാൽ സ്ക്കള്ള് അഥവാ തലയോട്ടി തലയോട്ടിയിൽ നിന്നും വരുന്ന മുഴകൾ പിന്നെ ഒരു നാലാമത്തെ ലൊക്കേഷൻ ബ്രയിനിൽ നിന്നും പുറത്തേക്ക് ഉത്ഭവിക്കുന്ന അതായത് തലയോട്ടിയുടെ സുഷിരങ്ങളിലൂടെ പുറത്തേക്ക് വരുന്ന നെർവസിൽ ഉണ്ടാകുന്ന മുഴകൾ. അപ്പോൾ ഈ നാല് ലൊക്കേഷനിൽ നിന്നും വരുന്ന മുഴകളെ ബ്രെയിൻ ട്യൂമറിന്റെ കാറ്റഗറിയിൽ പെടുത്താം.

അപ്പോൾ ബ്രെയിൻ ട്യൂമറിനെ പറ്റി കൂടുതലായി സംസാരിക്കുന്നതിനു മുൻപ് നമ്മൾ അതിനെക്കുറിച്ച് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ അതിൻറെ ക്ലാസ്സിഫിക്കേഷൻ എങ്ങനെയാണ് എന്ന് അറിഞ്ഞിരുന്നിൽ നമുക്ക് കുറച്ചുകൂടി നന്നായി മനസ്സിലാക്കാൻ പറ്റും. പ്രധാനമായും ബ്രെയിൻ ട്യൂമറിനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.