ഗ്രീൻ ടീയുടെ ബെനഫിറ്റിനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിവ് ഉള്ളതാണ്. ഭാരം കുറയ്ക്കുവാൻ കൊളസ്ട്രോൾ കുറയ്ക്കുവാൻ ബിപി കുറയ്ക്കുവാൻ ഷുഗർ കുറയ്ക്കുവാൻ ഒക്കെ ഗ്രീൻ ടീ അത്യുത്തമമാണ്. വളരെയധികം ആൻറി ഓക്സൈഡ് പ്രോപ്പർട്ടീസ് ഉള്ളതാണ്. ഗ്രീൻ ടീയേകാൾ വളരെ എളുപ്പത്തിൽ പ്രിപ്പയർ ചെയ്യാവുന്നതും ഗ്രീൻ ടീയേക്കാൾ ഒരു പടി മുൻപിൽ നിൽക്കുന്നതും ആയ ഒരു അത്യുഗ്രൻ ഹെൽത്ത് ഡ്രിങ്ക് ഒരു ചായ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു സംഗതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
നമ്മുടെ തൊടിയിൽ എല്ലാവർക്കും സുലഭമായി കിട്ടുന്ന ഒരു സംഗതി ഇത് നമ്മൾ നേരത്തെ അറിയാതെ പോയല്ലോ എന്ന് ചിലപ്പോൾ സംശയിച്ചേക്കാം. നിങ്ങൾക്ക് ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്യ്ത് നോക്കാം. ഹൈബിസ്ക്കടീ ഗ്രീൻ ടീയേക്കാൾ നമ്പർ വൺ എന്ന് വിശേഷിപ്പിക്കുന്ന ഗൂഗിൾ തന്നെ വിശേഷിപ്പിക്കുന്ന ഒരു സംഗതിയാണ് ഹൈബിസ്ക്കടീ അതിൻറെ ആന്റിഓക്സൈഡ് പ്രോപ്പർട്ടീസിൽ കാരണം ഗ്രീൻ ടീയെക്കാൾ കൂടുതൽ ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ ചെമ്പരത്തി ചായ.
ഹൈബിസ്ക്കടീ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ തൊടിയിൽ ഒക്കെ ഉണ്ടാകുന്ന ചെമ്പരത്തി തന്നെയാണ്. അത് ചെവിയിൽ വെക്കുന്നതാണ് എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് നമ്മൾ. പക്ഷേ അതിന് ഇത്രയും നല്ല ഔഷധഗുണമുള്ള ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കുവാൻ പറ്റും എന്നുള്ളത് നമ്മൾക്ക് അറിയാതെ പോയി. എന്നുള്ളതാണ് വാസ്തവം. അപ്പോൾ ഈ ചെമ്പരത്തി ചായ നമുക്ക് ചൂടോടുകൂടി വേണമെങ്കിലും സെർവ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=pkj76kwQWHY