`

കുടവയറും അമിതവണ്ണവും പെട്ടെന്ന് കുറയ്ക്കാം. രാവിലെ ഭക്ഷണത്തിനു മുൻപ് ഇത് കഴിച്ചാൽ.

84 കിലോയിൽ നിന്ന് 74 കിലോയിലേക്ക് കുറച്ച ഒരു വ്യക്തിയുടെ ഫോട്ടോ ആണ് ഇപ്പോൾ ഞാൻ ഇവിടെ കാണിക്കുന്നത്. ഇദ്ദേഹം ഉപയോഗിച്ചിട്ടുള്ള അതേ ടെക്നിക്ക് ഇദ്ദേഹത്തിന് വർക്ക് ഔട്ട് ആയിട്ടുള്ള ഇദ്ദേഹത്തിന് റിസൾട്ട് കിട്ടിയിട്ടുള്ള അതേ രീതി തന്നെയാണ് ഇന്ന് ഈ വീഡിയോയിലൂടെ എക്സ്പ്ലെയിൻ ചെയ്യാൻ പോകുന്നത്. ഇങ്ങനെ നിങ്ങൾ കറക്റ്റ് ആയി ഫോളോ അപ്പ് ചെയ്ത് ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെയും അമിതഭാരം അമിതവണ്ണം പൂർണ്ണരൂപത്തിൽ കുറച്ചെടുക്കുവാൻ പറ്റും. അതും വീട്ടിൽനിന്ന് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉപയോഗിച്ച്.

   

നമുക്ക് വീട്ടിൽ നിന്നും കുടിക്കേണ്ട ഒരു വെള്ളമുണ്ട് ഒരു ഡ്രിങ്ക് ഉണ്ട് അത് നമ്മൾക്ക് വീട്ടിൽ നിന്ന് തന്നെ പ്രിപ്പയർ ചെയ്യാൻ പറ്റുന്നതാണ്. അതേപോലെ അങ്ങനെ കുറച്ചു കാര്യങ്ങൾ ഉണ്ട് നമ്മുടെ ഭക്ഷണ രീതിയിലും മറ്റും ശ്രദ്ധിക്കേണ്ട വിഷയം. അതായത് ശ്രദ്ധിക്കേണ്ട വിഷയം എന്ന് പറയുന്ന സമയത്ത് നിങ്ങൾ കരുതേണ്ട ഈ ഭക്ഷണം ഇനി കഴിക്കാൻ പറ്റില്ല ചിക്കൻ ഇനി കഴിക്കാൻ പറ്റില്ല എന്ന രീതിയാണ് എന്ന് കരുതേണ്ട നമ്മൾക്ക് എല്ലാവർക്കും നമ്മൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ അതിൻറെ ഓരോ രൂപങ്ങൾ ഉണ്ട്. ആ രൂപത്തിൽ കഴിച്ചു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ തടി കുറച്ചെടുക്കുവാൻ സാധിക്കുന്നതാണ്.

ഈ വിഷയങ്ങളെ പറ്റിയാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ പോകുന്നത്. അമിതവണ്ണം കാരണം ഒരുപാട് ആളുകൾ നേരിട്ട് പ്രയാസം നേരിടുന്നുണ്ട്. പ്രധാനമായും അങ്ങനെ നേരിടുന്നത് എന്താണെന്ന് വെച്ചാൽ ഇപ്പോൾ താഴെ നിന്നും മുകളിലേക്ക് സ്റ്റെപ്പ് കയറുന്ന സമയത്ത് പെട്ടെന്ന് നല്ല കിതപ്പ് വരിക. ഇനി അതല്ല എങ്കിൽ കിടന്ന് എഴുന്നേൽക്കുന്ന സമയത്ത് വലിയ മടി അല്ലെങ്കിൽ എഴുന്നേൽക്കാൻ തന്നെ മടി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=NjAw2kJ8qKQ