`

ഏറ്റവും നല്ല ക്രീം ഏതാണ് നമ്മുടെ മുഖകാന്തി വർധിക്കാൻ വേണ്ടി.

മുഖ ചർമത്തിൽ ചെറിയൊരു പാടോ കുരുവോ കരിവാളിപ്പോ ഒക്കെ ഉണ്ടെങ്കിൽ ആളുകൾക്ക് ഭയങ്കരമായ പേടി നിരാശ ആത്മവിശ്വാസം ഇല്ലായ്മ പ്രത്യേകിച്ചും ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്കോ ആൺകുട്ടികൾക്കൊ ഒക്കെ ആണെങ്കിലും അതു വലിയ കോൺഫിഡൻസിന്റെ തന്നെ പ്രശ്നമായി മാറാറുണ്ട്. അതുപോലെതന്നെ ഈ മുഖം വെളുക്കാൻ വേണ്ടി എന്തെങ്കിലും മരുന്ന് ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ശരീരം ആകെ കറുത്ത നിറമാണ് അത് എങ്ങനെ ഒന്ന് വെളുക്കുവാൻ പറ്റുക. വെളുക്കുവാൻ ഒരു മരുന്ന് ഉണ്ട് മോഡൺ മെഡിസിനിൽ തന്നെ. ഇതിനെക്കുറിച്ച് നമുക്ക് ഇന്ന് സംസാരിക്കാം.

   

അതുപോലെതന്നെ മിക്കവാറും ചർമരോഗങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ചെന്നിട്ട് ഓവർ റികവറിനു വേണ്ടിയുള്ള എന്തെങ്കിലും മെഡിസിൻ ഒന്ന് വാങ്ങിച്ച് പെരട്ടി നോക്കും. അത്യാവശ്യം പറ്റുന്ന കുറച്ച് നുറുങ്ങു വിദ്യകളൊക്കെ പരീക്ഷിച്ച് ഒറ്റമൂലികൾ ഒക്കെ പരീക്ഷിച്ചതിനുശേഷം പരാജയം അടയുമ്പോൾ മാത്രമാണ് ഡോക്ടർമാരുടെ അടുത്തേക്ക് വരിക. അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മള് കറക്റ്റ് ആയിട്ട് ചെയ്യേണ്ട ട്രീറ്റ്മെന്റിന്റെ ആവശ്യകതയെ പറ്റി എൻറെ തന്നെ അനുഭവത്തിൽ നിന്ന് ഞാൻ പറയുകയാണ്.

നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാവുന്നതുപോലെ എൻറെ കഴുത്തിന്റെയും തോളിന്റെയും ഭാഗത്തായിട്ട് ഭയങ്കരമായ റാഷസ് ഒരിക്കൽ വന്നു. അത് ഒരു മാസം മുൻപ് തന്നെ ഉണ്ടായത് ആണ്. അത് വന്നു കുറച്ചു ഒന്ന് പൊട്ടി പൊളിഞ്ഞു പോകാൻ തുടങ്ങി. അവിടെ മുഴുവനും ഭയങ്കര കറുപ്പ് നിറമായി അത് കഴുത്തിലൂടെ പതുക്കെ പതുക്കെ കേറി കേറി വന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.