`

ഇങ്ങനെ ചെയ്താൽ മതി നല്ല സുഖമായ ഉറക്കം ലഭിക്കാൻ.

പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. ആരോഗ്യ സംരക്ഷണത്തിന് കൃത്യമായ ആഹാരവും വ്യായാമവും അതുപോലെ പ്രധാനപ്പെട്ടതാണ് എന്ന് മിക്കവർക്കും അറിയാം. മലയാളത്തിൽ ആരോഗ്യത്തെ സംബന്ധിച്ച മിക്ക ചാനലുകളിലും ചർച്ചാവിഷയം ആകുന്നതും ഈ വിഷയങ്ങൾ തന്നെയാണ്. പക്ഷേ ആരോഗ്യസംരക്ഷണത്തിന് മൂന്നാമത് ഒരു കാര്യവും കൂടിയുണ്ട്. അത് അധികം ആരും ശ്രദ്ധിക്കപ്പെടാത്ത അല്ലേ അധികം ആരും പ്രാധാന്യം കൊടുക്കാത്ത ഒരു കാര്യമാണ്.

   

അതായത് നല്ല ഉറക്കം അതും ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. വ്യായാമം പോലെതന്നെയും അതുപോലെതന്നെ ആഹാരം നിയന്ത്രണം പോലെ തന്നെയും പ്രധാനപ്പെട്ടതാണ് നല്ല ഉറക്കം ലഭിക്കുക എന്നത്. പക്ഷേ ഉറക്കത്തിന് നമ്മളിൽ പലരും പ്രാധാന്യം കൊടുക്കാറില്ല. പലരും ഉറക്കത്തെ ഒരു ബാക്ക് സീറ്റിലേക്ക് തള്ളി പ്രവണതയാണ് നമ്മളിൽ പലരിലും കാണുന്നത്. നമ്മൾക്ക് പകൽ തന്നിരിക്കുന്നത് ജോലി ചെയ്യുവാനും രാത്രി തന്നിരിക്കുന്നത് വിശ്രമിക്കുവാനും ഉറങ്ങുവാനും വേണ്ടിയാണ്.

അത് ഒരു പ്രകൃതി നിയമമാണ് പക്ഷേ ടിവി സ്മാർട്ട് ഫോൺ ലാപ്ടോപ്പ് ടേബ് മുതലായ ഡിജിറ്റൽ സ്ക്രീനിങ്ങളുടെ വരവോടെ രാത്രിയുടെ പകുതി ഭാഗം മുഴുവനും നമ്മൾ പകൽ ആക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത്. പലർക്കും ശരിക്കും ഉള്ള ഉറക്കം ലഭിക്കുന്നില്ല. അപ്പോൾ ശരിക്കുള്ള ഉറക്കം ലഭിക്കണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം. അതിന് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില സൂപ്പർ ടെക്നിക്സിനെ പറ്റിയാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.