`

ഇങ്ങനെ ചെയ്താൽ മതി യൂറിക് ആസിഡ് പെട്ടെന്ന് തന്നെ കുറയ്ക്കാൻ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൂറിക് ആസിഡ് എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്. ഭൂരിഭാഗം ആളുകൾക്കും ഒരു കൺഫ്യൂഷൻ ആണ്. കാരണം നോർമൽ റേഞ്ച് വരുമ്പോൾ എത്രയാ 3.2 മുതൽ 7.2 വരെ ആണ് നോർമൽ റേഞ്ച്. അപ്പോൾ കുഴപ്പമില്ല 7 ആണ് അല്ലെങ്കിൽ 6.8 ആണ് കുഴപ്പമില്ല എന്നുള്ളതാണ് ഒരു തെറ്റിദ്ധാരണ. പക്ഷേ ഞാനിപ്പോൾ ക്ലിനിക്കൽ പ്രാക്ടീസിൽ മനസ്സിലാക്കി ഒരു കാര്യം ഒരു സിക്സ് ക്രോസ് ആവുമ്പോൾ തന്നെ ശ്രദ്ധിച്ചില്ല എങ്കിൽ അത് യൂറിക് ആസിഡിന്റെ മാക്സിമം റേഞ്ചും ക്രോസ് ആയിപ്പോകും.

   

യൂറിക് ആസിഡ് എന്ന് പറയുന്നത് നിസ്സാരമായി നമ്മുടെ കാലിൻറെ ജോയിൻസിൽ വരുന്ന വേദനയോ ബുദ്ധിമുട്ടോ മാത്രമല്ല ഇവിടുത്തെ വിഷയം. യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് ഹാർട്ടിന് പ്രോബ്ലംസ് ഉണ്ടാക്കുന്നുണ്ട്. യൂറിക്കാസിഡ് കാരണമായി കിഡ്നി റിലേറ്റഡ് പ്രോബ്ലംസ് ഉണ്ടാകുന്നുണ്ട്. അപ്പോൾ യൂറിക്കാസിഡിൻ്റെ അളവ് കൂടുമ്പോൾ ബ്ലഡ് സെൽസിന്റെ ഉള്ളിൽ ഡാമേജ് ഉണ്ടായി അവിടെ ബ്ലോക്ക് വന്നിട്ട് സ്റ്റോക്ക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അപ്പോൾ യൂറിക് ആസിഡ് എന്ന് പറയുമ്പോൾ വെറും ജോയിൻസിൽ ഉള്ള വേദന മാത്രമായി കരുതരുത്.

എന്തുകൊണ്ടാണ് യുഎഇ ഭാഗങ്ങളിൽ പ്രത്യേകിച്ച് ദുബായ് ഷാർജ അബുദാബി മുതലായ ഭാഗങ്ങളിലുള്ള ആളുകൾക്ക് കൂടുതലായി യൂറിക് ആസിഡിന്റെ പ്രശ്നങ്ങൾ വരുന്നത്. എന്തുകൊണ്ടാണ് നാട്ടിലുള്ള ആളുകൾക്ക് അത്രയും ബുദ്ധിമുട്ട് വരാത്തത്. വരുന്നുണ്ട് ഇല്ല എന്ന് അല്ല പക്ഷേ അത്രയ്ക്കും ബുദ്ധിമുട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ ഭക്ഷണരീതിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.