എനിക്ക് ലഭിച്ച ഒരു പുതിയൊരു അറിവ് നിങ്ങളുമായി പങ്കുവയ്ക്കുന്നതിനാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.ഞാൻ ഇൻറർവ്യൂവിന് ആയി കാനഡയിൽ ഉള്ള ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിലെ കാർഡിയോളജിയുടെ ഹെഡിനെ ഇൻറർവ്യൂ നടത്തുകയുണ്ടായി. അതുപോലെതന്നെ കൊല്ലത്ത് വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ശെൽവരാജ് എന്ന് പറയുന്ന എൻറെ ഒരു സുഹൃത്ത് കൂടിയാണ് അദ്ദേഹത്തോട് വളരെ വിശദമായി സംസാരിച്ച ചില സത്യങ്ങൾ നിങ്ങളോട് പറയുന്നതിന് വേണ്ടിയിട്ടാണ് ഞാൻ ഉദ്ദേശിച്ചത്. കൊളസ്ട്രോൾ എന്നുപറയുന്നത് എല്ലാവർക്കും ഭയമുള്ള കാര്യമാണ്.
എല്ലാവർക്കും പേടി ആണ്. എല്ലാദിവസവും അതിനുവേണ്ടി മരുന്ന് കഴിക്കുന്ന ധാരാളം പേര് ഉണ്ട്. ആ മരുന്ന് കഴിക്കുന്നത് ദീർഘമാകുമ്പോൾ അവരുടെ ഹാർട്ടിന്റെ മസിൽ ഫൈബറിനെ അടക്കം ചെസ്റ്റിൻ്റെ മസിൽ ഫൈബർസിന് അടക്കം ഒരു ഇത് സംഭവിക്കും എന്നും ഒക്കെ അതിൽ പറയുന്നുണ്ട്. എന്തായാലും കൊളസ്ട്രോളിനെ സംബന്ധിച്ച് കൊളസ്ട്രോൾ കുറയുവാൻ വേണ്ടി സാധാരണ എല്ലാവരും ബീഫ്,മട്ടൻ,മുട്ട തുടങ്ങിയ എണ്ണപ്പലഹാരങ്ങൾ ഒക്കെ ഒഴിവാക്കുവാൻ ഡോക്ടർ പറയാറുണ്ട്. യഥാർത്ഥത്തിൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന അവയവം ലിവർ ആണ്.
ലിവർ ഉത്പാദിപ്പിക്കുന്നത് തന്നെ നമ്മുടെ ശരീരത്തിലെ ബ്ലഡിന്റെ അതിൻറെ ഒരു സ്വാഭാവിക നേച്ചർ അല്ലെങ്കിൽ അതിൻറെ ഒരു ഇമ്മ്യൂണിറ്റി വർധിക്കുമ്പോൾ സ്വാഭാവിക അവസ്ഥയ്ക്ക് വ്യത്യാസം വരുമ്പോൾ അതിന് കൺട്രോൾ ചെയ്യാൻ വേണ്ടി ലിവർ പെട്ടെന്ന് ഉല്പാദിപ്പിക്കുന്നതാണ് ഈ കൊളസ്ട്രോൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.