ബൈജൂസ് വ്ലോഗിൻറെ പുതിയ ഒരു എപ്പിസോഡിലേക്ക് ഏവർക്കും സ്വാഗതം. നമ്മൾ സാധാരണയായി നമ്മുടെ മുടിയിൽ ഉള്ള താരനും അതേപോലെതന്നെ ഡെഡ് സ്കിനും ഒക്കെ മാറുന്നതിനായി പല തരത്തിലുള്ള ഓയിൽ തെറാപ്പികളും അതേപോലെതന്നെ ഹെയർ മാസ്കുകളും ചെയ്യാറുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ ഈസി ആയി നമ്മൾക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന നമ്മുടെ മുടിയിലുള്ള ഈ താരൻ ഒക്കെയും പോവാൻ സഹായിക്കുന്ന അതുപോലെതന്നെ മുടി നല്ല കറുപ്പായി കരുത്തോടെ വളരാൻ സഹായിക്കുന്ന ഒരു ഓയിൽ തെറാപ്പിയും അതിനോടൊപ്പം തന്നെ ഒരു ഹെയർ മാസ്കുമാണ്.
അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും നമുക്ക് നോക്കാം. വീഡിയോയിലോട്ട് കടക്കുന്നതിന് മുമ്പ് ചെറിയൊരു കാര്യം നമ്മുടെ ചാനലിൽ ഒരു ഗിവ് എവേ നടക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഗിവ് എവേ നമ്മൾ കൊടുക്കുന്നത് 15000 രൂപയ്ക്കും ഇരുപതിനായിരം രൂപയ്ക്കും ഇടയിലുള്ള ഒരു സ്മാർട്ട് ഫോൺ ആണ്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്കും സ്വന്തമാക്കാം.
അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ. ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക വീഡിയോ ഇഷ്ടമായി എങ്കിൽ ലൈക് ചെയ്യുക. ഇഷ്ടപ്പെടുകയില്ല എന്നുണ്ടെങ്കിൽ ഡിസ് ലൈക്ക് ചെയ്യുക. ഒപ്പം ഈ വീഡിയോ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഒന്ന് ഷെയർ കൂടി ചെയ്യുക. ഈ ഗിവ് എവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് മറക്കാതെ ചെക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.