നമസ്കാരം ഞാൻ ഡോക്ടർ സിറിയക് പാപ്പച്ചൻ. അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലെ വന്ധ്യത ചികിത്സകനും ലാപ്രോസ്കോപ്പി സർജനുമാണ്. ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് അഥവാ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം എന്ന് പറയുന്ന അസുഖത്തെ കുറിച്ചാണ്. അപ്പോൾ ഈ പോളിസിസ്റ്റിക് ഓവെറി എന്ന് പറയുന്നത് ഇത് നമ്മൾ കൗമാരപ്രായം തൊട്ട് ഈ പ്രഗ്നൻസിക്ക് ട്രൈ ചെയ്യുന്ന സമയം വരെയാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.
അഞ്ചിൽ രണ്ട് സ്ത്രീകൾക്ക് ഇത് കാണാറുണ്ട്. അപ്പോൾ ഈ ഒരു വിഷയം ഉള്ളവർക്ക് സാധാരണ എന്തൊക്കെയുണ്ടാവുന്നുണ്ട് എന്നതാണ് നമ്മൾ ആദ്യം ചിന്തിക്കുന്നത്. അവർക്ക് ശരീരത്തിൽ രോമവർഷം കൂടുതൽ എക്സ്പെഷ്യലി അവർക്ക് മുഖത്ത് രാമവർമ്മ കൂടുതൽ ഉണ്ടാവാറുണ്ട്. അതുപോലെ മുഖക്കുരു ധാരാളം കണ്ടുവരാറുണ്ട്. അപ്പോൾ ഈ ഒരു സിറ്റുവേഷൻ കണ്ടു നമ്മൾക്ക് പോളിസിസ്റ്റിക് സിസേറി നമ്മൾ സജസ്റ്റ് ചെയ്യാറുണ്ട്. പിന്നെയുള്ളത് അവരിൽ ഹോർമോൺ വ്യതിയാനം ഉണ്ടാക്കാറുണ്ട്.
അവർക്ക് അണ്ടോല്പാദനം വ്യത്യാസം ഉണ്ടാവാറുണ്ട്. നമ്മൾ ഇത് സ്കാൻ ചെയ്താണ് ഫൈനലിൽ കണ്ടുപിടിക്കുന്നത്. അവർക്ക് പോളിസിസ്റ്റ് ഒവേറി നമ്മൾ സ്കാനിംഗിൽ നിന്ന് കണ്ടു പിടിക്കാറുണ്ട്. അപ്പോൾ ഇങ്ങനെയുള്ളവരുടെ പ്രത്യേകത എന്ന് പറയുമ്പോൾ അവർക്ക് അണ്ഡാശയത്തിൽ അണ്ഡം ഉണ്ട് പക്ഷേ അണ്ഡംഉത്പാദനം ഇല്ല. അണ്ഡം ഉൽപാദനം ഇല്ല എങ്കിൽ അതിനർത്ഥം ഓവുലേഷൻ ഇല്ല എന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.