`

ഇനി ആരും ഇതുമൂലം ബുദ്ധിമുട്ടരുത്. മലബന്ധവും പൈൽസും ഉണ്ടോ ഇതാ ശാശ്വതമായ പരിഹാരം.

ഹായ് ഞാൻ ഡോക്ടർ ആശാ ഷഫീലാ. ഇന്ന് ഞാൻ ഇവിടെ സംസാരിക്കുന്ന ടോപ്പിക്ക് പൈൽസ് അഥവാ മൂലക്കുരു എന്ന് മലയാളത്തിൽ പറയും. ആയുർവേദത്തിൽ അതിനെ നമ്മൾ അർശസ്സ് എന്നാണ് പറയുന്നത്. പ്രധാനമായും അർശസ്സ് കണ്ടുവരുന്നത് പാരമ്പര്യമായി കാണാം. അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ മക്കൾക്ക് അത് കാണാൻ വളരെ സാധ്യത കൂടുതലാണ്. പിന്നെ വരുന്നത് ഇൻകംബാറ്റീവീലി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും അധികം എരുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും പിന്നെ പുറമേ നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും ഹോട്ടൽ ഫുഡ് ജംഗ്ഫുഡ് ഇതെല്ലാം അതിൻറെ പ്രധാന കാരണങ്ങളാണ്.

   

അതുപോലെതന്നെ ഇറച്ചി കോഴി ആട് ഇവയെല്ലാം കൂടുതലായി കഴിക്കുന്നത് കൊണ്ടും അർശസ്സ് ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പപ്പടം അച്ചാർ അതേപോലെ കാന്ഡ് ആയിട്ടുള്ള ഡ്രിങ്ക്സ് കാന്ഡ് തിക്ക് ഫുഡ്സ് കഴിക്കുന്നത് ഒക്കെയും ഇതെല്ലാം അർശസിന്റെ പ്രധാന കാരണങ്ങളാണ്. സ്ത്രീകളിൽ നമ്മൾക്ക് ടൂറിങ് പ്രഗ്നൻസി അതായത് പ്രെഗ്നൻസി പിരീഡിലും അതുപോലെതന്നെ അബ്നോർമൽ ആയിട്ടുള്ള പ്രഗ്നൻസിയുടെ ഇടയിലും പ്രഷർ കൂടിയിട്ടും അർശസ്സ് ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. പ്രധാനമായും നാല് ഗ്രേഡിലാണ് അർശസ് ഉള്ളത്. ഗ്രേഡ് വൺ എന്ന് പറയുന്നത് മലബന്ധമാണ്. ഇടയ്ക്കിടയ്ക്കുള്ള മലബന്ധം അതിനോട് കൂടി ചെറുതായുള്ള വേദനയും ഉണ്ടാവാം. ഗ്രേഡ് 2 എന്ന് പറയുന്നത് റെഗുലർ ആയിട്ടുള്ള കോൺസ്റ്റിപ്പേഷൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=g4ioIvTH_NA