സെക്സ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ പലപ്പോഴും ആളുകൾക്ക് തുറന്നു സംസാരിക്കുവാൻ മടിയാണ്. ഡോക്ടർമാർക്കും അതിനെ അഡ്രസ് ചെയ്യുവാനായി ഒരു സങ്കോചവും ചമ്മലും ഒക്കെയുണ്ട്. വാസ്തവത്തിൽ സെക്സ് എന്നു പറയുന്നത് എല്ലാ മനുഷ്യർക്കും ആവശ്യമായിട്ടുള്ള മനുഷ്യൻറെ രണ്ടാം വിശപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റുന്നതാണ്. നമ്മൾക്ക് ഒന്ന് രണ്ടു ഉദാഹരണങ്ങളിലേക്ക് കടക്കാം. ഒരു ദമ്പതി പുരുഷനും സ്ത്രീയും അവർ വിവാഹത്തിനുശേഷം എൻറെ അടുക്കൽ കാണുവാൻ വന്നിരുന്നു. 19 വയസ്സ് ഉള്ളൂ ആ പെൺകുട്ടിക്ക്. അവൾക്ക് വിവാഹം കഴിഞ്ഞിട്ട് ദിവസം 1 കഴിഞ്ഞു ഫസ്റ്റ് നൈറ്റ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു.
ഒരുമാസം ആയി രണ്ടും മൂന്നും മാസമായി എന്നിട്ടും എഫക്റ്റീവ് ആയിട്ടുള്ള സെകഷ്വൽ ഇൻറർകോസ് സാധിക്കുന്നില്ല എന്നതുകൊണ്ട് തന്നെ വളരെ നിരാശരായിട്ടാണ് എൻറെ അടുക്കൽ വന്നത്. അത് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് അത് സംഭവിക്കാം. പുരുഷന്റെയോ സ്ത്രീയുടെയോ പ്രശ്നങ്ങൾ കൊണ്ട് അങ്ങനെ സംഭവിക്കാം. സ്ത്രീക്ക് കന്യാചർമം പൊട്ടുമ്പോൾ ഉള്ള അസഹ്യമായ വേദനയും അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന ബ്ലീഡിംഗും ഒക്കെ ഇതിന് പ്രശ്നം ഉണ്ടാക്കാം.
പുരുഷനാണ് എങ്കിൽ ആ തൊലി പുറകോട്ട് മാറാത്തത് കൊണ്ട് പുരുഷൻറെ ലിംഗത്തിന്റെ അഗ്ര ചർമം എന്ന് പറയുന്ന ഫ്രോസ് സ്കിൻ പുറമേക്ക് മാറാത്തതുകൊണ്ട് ഉണ്ടാകുന്ന വേദന. ഈ വേദനയും ബ്ലീഡിങും ഒക്കെ കാണുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന റെക്റ്റൈൽ ഡിസ്ക് ഫംഗ്ഷൻ പലതരത്തിലുള്ള ടെൻഷൻ ഈ പ്രശ്നങ്ങൾ എല്ലാം ഇതിൻറെ ഒരു പ്രശ്നങ്ങളിലേക്ക് വഴിതെളിയിക്കും. .കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.