നമ്മൾക്ക് ഇന്ന് ഒരു വെജിറ്റേറിയൻ ഡിഷ് പരിചയപ്പെടാം. ഡോക്ടർമാർ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നല്ലേ പറയാറ്. നല്ല ടേസ്റ്റ് ഉള്ള നല്ല പ്രോട്ടീൻ റിച്ച് സോഴ്സ് ഉള്ള എല്ലാ വൈറ്റമിൻസും കിട്ടുന്ന വളരെ നല്ല ഒരു വെജിറ്റേറിയൻ ഡിഷിനെ പറ്റിയാണ് ഇന്ന് പറയുന്നത്. നമ്മൾക്ക് വീട്ടിൽ നിന്നു തന്നെ ഒരു ചെടി നട്ടാൽ ഈ പറയുന്ന ചെടി നട്ടാൽ നമ്മൾക്ക് 60 വർഷം വരെ പല സമ്പുഷ്ടമായ വൈറ്റമിൻ സമ്പുഷ്ടമായ പ്രോട്ടീൻ റിച്ചായ ഒരു ഇലക്കറി കഴിക്കുവാൻ പറ്റിയ ഒരു സംഭവത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. മൾബറി ലീവ്സ് എന്നു പറയുന്നത് നമ്മൾ അൺട്രസ്റ്റ്മേറ്റ് ചെയ്യ്ത് പോയിട്ടുള്ള ഒരു കാര്യമാണ്.
വിഎസ് അച്യുതാനന്ദൻ എന്ന് പറയുന്ന നമ്മുടെ മുൻ മുഖ്യമന്ത്രി അദ്ദേഹത്തിന് ഇപ്പോൾ 100 വയസ്സിനോട് അടുക്കുന്നു. അദ്ദേഹം ഒരു തവണ അട്ടപ്പാടിയിൽ വന്നപ്പോൾ ഈ മൾബറി ഇല തോരൻ ഉണ്ടാക്കി കൊടുക്കുകയും അപ്പോൾ അത് കഴിച്ചിട്ട് അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെടുകയും എൻറെ ആൻറി ആയിരുന്ന ലൗലി അഗസ്റ്റിൻ റിട്ടയേഡ് ഡെപ്യൂട്ടി അഗ്രികൾച്ചർ ഡയറക്ടർ ആയിരുന്നു വയനാട് ജില്ലയിൽ. ആൻറി ആയിരുന്നു അത് വിളമ്പി കൊടുത്തത്. അപ്പോൾ പി എ ആയിരുന്ന സുരേഷേട്ടൻ ചോദിച്ചു ഇത് കഴിക്കുന്നതിന് എന്തെങ്കിലും ഹെൽത്ത് പ്രോബ്ലംസ് ഉണ്ടോ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്.
ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് വിഎസ് അച്യുതാനന്ദൻ സാർ വീണ്ടും വാങ്ങിച്ച് ഒന്നുംകൂടി ആകാം എന്നു പറഞ്ഞു കഴിച്ച സാധനം ആണിത്. അപ്പോൾ അത്രയും ടേസ്റ്റ് ഉള്ള സാധനം ആണിത്. അത്രയും ഹെൽത്ത് ബെനഫിറ്റ് ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുവാനും നമ്മുടെ ഫാറ്റി ലിവർ കുറയ്ക്കുവാനും ബ്ലഡ് ഷുഗർ കുറയ്ക്കുവാൻ ആയിട്ടും നമ്മുടെ സ്ട്രെസ് ലെവൽ കുറയ്ക്കുവാൻ ആയിട്ടും ജോയിൻ പെയിൻ കുറയ്ക്കുവാൻ ആയിട്ടും ഇതിനകത്തെ മൈക്രോ ന്യൂട്രിയൻസ് നമുക്ക് ഒരുപാട് ഹെൽപ്പ് ഫുള്ളാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.