നമസ്തേ ഞാൻ ഡോക്ടർ മിഥുൻ. ബി എം എച്ച് ജിം കെയർ ഹോസ്പിറ്റലിലെ വൃക്ക രോഗ വിദഗ്ധൻ ആണ്. നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹവും വൃക്കരോഗവും എന്നുള്ള ടോപ്പിക്കിനെ കുറിച്ചാണ്. എന്താണ് പ്രമേഹം ശരീരത്തിൽ ഇൻസുലിൻ എന്ന് പറയുന്ന ഒരു പദാർത്ഥം അതാണ് ഷുഗറിന്റെ അളവ് കുറയ്ക്കുന്നത്. ഇതിൻറെ അളവ് കുറയുമ്പോൾ ശരീരത്തിൽ ഷുഗറിന്റെ അല്ലെങ്കിൽ പഞ്ചസാരയുടെ ഉപയോഗിക്കുവാനുള്ള കഴിവ് ശരീരത്തിൽ നിന്നും നഷ്ടപ്പെടും.
ആ ഒരു കാര്യത്തിന് നമ്മൾ ടൈപ്പ് വൺ ഡയബറ്റിസ് എന്ന് പറയും. ചില കണ്ടീഷനിൽ ഇൻസുലിന്റെ അളവ് കറക്റ്റ് ആയിരിക്കും പക്ഷേ ശരീരത്തിന് അത് ഉപയോഗിക്കുവാനുള്ള ഒരു റെസിസ്റ്റൻസ് അല്ലെങ്കിൽ അത് ഉപയോഗിക്കിനുള്ള ഒരു റെസിസ്റ്റൻസ് ഫോം ചെയ്യും. അതിനെ നമ്മൾ ടൈപ്പ് ടു ഡയബറ്റിസ് എന്ന് പറയും. ഇതിൽ നമ്മൾ കോമൺ ആയി കണ്ടുവരുന്നത് ടൈപ്പ് ടു ഡയബറ്റിസ് ആണ്. യൂഷ്വലി അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡ് കൂടുതൽ കഴിക്കുന്നവർ വ്യായാമം കുറവുള്ളവർ ഇവർക്ക് എല്ലാമാണ് ഈ ജീവിതശൈലി രോഗങ്ങൾ വന്നു പോകുന്നത്.
ജീവിതശൈലി രോഗങ്ങളിൽ നല്ലൊരു ശതമാനം നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൊണ്ട് മാത്രമേ നമ്മൾക്ക് അതിനെ തടഞ്ഞു നിർത്താൻ പറ്റുകയുള്ളൂ. ജീവിതശൈലി തെറ്റുകൾ കൊണ്ട് മാത്രമാണ് ഈ അസുഖം വരുന്നത് എന്ന് പറയാൻ കഴിയില്ല. ചിലരിൽ ഒരു ജനറ്റിക് കോമൺ കൂടി ഇതിൽ കാണാം. എങ്കിൽ കൂടുതലായും ജീവിതത്തിൽ ചിട്ട തെറ്റിപ്പോകുന്ന രീതിയിലുള്ള രോഗങ്ങൾ ആണ് ഷുഗറും പ്രഷറും കൊളസ്ട്രോളും തുടങ്ങിയവ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.