`

ചപ്പാത്തി കഴിക്കുന്ന പ്രമേഹ രോഗികൾ സൂക്ഷിക്കുക. പ്രമേഹ രോഗത്തിൻറെ ആദ്യ നാല് ലക്ഷണങ്ങൾ.

ഡയബറ്റിസിന്‍റെ സിംറ്റംസ് പറയാം. ആദ്യ സിമറ്റം എന്ന് പറയുന്നത് മൂത്രം നന്നായി പൊക്കോണ്ടിരിക്കുക. രാത്രിയിൽ ഒന്നിൽ കൂടുതൽ സമയം എഴുന്നേറ്റ് മൂത്രം പോകുന്നു. പിന്നെ നമ്മൾ നന്നായി മെലിയുന്നു. നമ്മൾക്ക് ഭയങ്കരമായ ക്ഷീണം തോന്നുന്നു. പിന്നെ അതുപോലെ തന്നെ നമ്മുടെ വർക്കുകൾ ഒക്കെ ചെയ്യുമ്പോൾ നമുക്ക് നല്ല ക്ഷീണം തോന്നുന്നു. ഇതൊക്കെയാണ് ഡയബറ്റിസിന്‍റെ സിംറ്റം ആയി വരുന്നത്. അല്ലെങ്കിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ അത് ഉണങ്ങാതെ ഇരിക്കുക. ഇതൊക്കെയാണ് നമ്മൾ യൂഷ്വലി കാണുന്ന സിംറ്റംസ്. അപ്പോൾ ഇതൊക്കെ ഉണ്ട് എങ്കിൽ നിങ്ങൾ പോയി ചെക്ക് ചെയ്യുന്നത് നല്ലതാണ്.

   

പ്രത്യേകിച്ച് നമ്മുടെ ഫാമിലിയിൽ ഒരാൾക്ക് അച്ഛനോ അമ്മയ്ക്കോ വീട്ടിൽ ആർക്കെങ്കിലും ഡയബറ്റീസ് ഉണ്ട് ഒരു 40 വയസ്സിന് മുകളിൽ ഡയബറ്റിസ് കണ്ടുപിടിക്കുകയാണ് എങ്കിൽ അങ്ങനെയുള്ള ഫാമിലിസിലെ കുട്ടികൾ എന്തായാലും ഒരു 30 ആവുമ്പോൾ റൊട്ടീൻ ചെക്കപ്പ് പോലെ നമ്മുടെ ഷുഗർ വെറും വയറ്റിലെയും ഭക്ഷണത്തിനു ശേഷമുള്ളതും നോക്കേണ്ടത് അത്യാവശ്യമാണ്. ഇത് രണ്ടും നമ്മൾ ചിലരിൽ കാണാറുണ്ട് ഒരാഴ്ച നല്ല രീതിയിൽ ഡയറ്റ് എടുത്തിട്ട് ചെക്കപ്പ് ചെയ്തു നോക്കും.

അപ്പോൾ നോർമൽ ആയിരിക്കും അവർക്ക് വേണ്ടത് എച്ച് ബി ഐ വൺ സി എന്ന് പറയുന്ന മൂന്നുമാസത്തേക്ക് നമ്മുടെ ഷുഗർ ലെവൽ ടെസ്റ്റ് ചെയ്യുന്ന ഒന്നാണ് എച്ച് ബി ഐ വൺ സി എന്ന് പറയുന്നത്. ഇനി എങ്ങനെയാണ് നമ്മൾ ഡയബറ്റിക് ആയി അതായത് എനിക്കിപ്പോൾ കുറെ പേഷ്യൻസ് ഉണ്ട് വളരെ ആയിട്ടുള്ളവർ അവർ അവരുടെ നോർമൽ ലൈഫ് ആണ് ജീവിക്കുന്നത്. പക്ഷേ എലോൺ വിത്ത് ഫുഡ് ആൻഡ് മെഡിറ്റേഷൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.