`

ഇങ്ങനെ ചെയ്താൽ പാലുണ്ണി അരിമ്പാറ എന്നിവയുടെ പാട് പോലും അവശേഷിക്കാതെ മാഞ്ഞുപോകും.

നമസ്കാരം ഞാൻ ഡോക്ടർ വരുൺ നമ്പ്യാർ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ നമ്മുടെ നാട്ടിൽ വളരെ ഓമനത്തത്തോടെ എല്ലാവരും പറഞ്ഞു കേട്ട ഒരു വാക്ക് ആണ് ഉണ്ണികൾ അതായത് കഴുത്തിന് ചുറ്റും ഉണ്ണികൾ കണ്ണിന് ചുറ്റും ഉണ്ണികൾ. പാലുണ്ണികൾ അഥവാ ഉണ്ണികൾ നമ്മുടെ ശരീരത്തിൽ വളരെ സൗത്ത് ഇന്ത്യൻസിന് പ്രത്യേകിച്ച് കേരള സൗത്ത് ഇന്ത്യൻസിൽ ആണ് ഇത് കൂടുതലായി കാണുന്നത്. ഈ ഉണ്ണികൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്. അത് മലയാളികളെ എടുക്കുകയാണ് എങ്കിൽ വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് ഈ ഉണ്ണികൾ എന്നുള്ളത്.

   

എന്താണ് ഈ ഉണ്ണികൾ അഥവാ സ്കിൻ ടാക്സ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ സ്കിന്നിൽ ചെറിയതോതിൽ സംഭവിക്കുന്ന ഇറിറ്റേഷന്റെ ഭാഗമായിട്ട് എക്സ്റ്റേണൽ ലയറിൽ അതായത് വളരെ പുറമേയുള്ള തൊലിയിൽ സംഭവിക്കുന്ന എക്സ്ട്രാ സെൽ ഗ്രോത്ത് ആണ് ഈ ഉണ്ണികൾ അല്ലെങ്കിൽ സ്കിൻ ടാഗ് എന്ന് പറയുന്നത്. ഈ സ്കിൻ ടാക്സ് എന്ന് പറയുന്നത് വളരെ ആംലസ് എന്ന് പറയുന്നത് ഒരുതരത്തിലും വലിയ ബുദ്ധിമുട്ടൊന്നും ആകാത്തതും വേണ്ടാത്ത ഒരു അസുഖവുമായി മാറാത്ത ഒരു രോഗാവസ്ഥയാണ് സ്കിൻ ടാക്സ് എന്ന് പറയുന്നത്. ഏറ്റവും കൂടുതലായി നമ്മൾ ശ്രദ്ധിക്കുന്നത് എന്ന് വെച്ചാൽ കണ്ണുകളുടെ ചുറ്റും അതേപോലെ കഴുത്തിന് ചുറ്റും നമ്മുടെ കക്ഷത്തിൽ ഉണ്ടാവും ഈ സ്കിൻ ടാഗ് ചിലരുടെ തുടയുടെ ഇടയിൽ ഉണ്ടാകുന്നു.

കോമൺലി കാണുന്ന ഏരിയകൾ ഇതൊക്കെയാണ് വളരെ കോമൺ ആയിട്ട്. അല്ലാതെ തന്നെ ശരീരത്തിന്റെ പല ഭാഗത്തും സ്കിൻ ടാഗ് വരാം. സോ ബേസിക്കലി ഇതിന്റെ ഒരു കാരണത്തെ അന്വേഷിച്ച് ചെല്ലുകയാണ് എങ്കിൽ വളരെ കോമൺ ആയി സ്കിൻ ടാഗ് കാണുന്നത് എന്ന് വെച്ചാൽ ഒബിസിറ്റി അതായത് തടിയുടെ ഭാഗമായിട്ട് കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.