`

ശ്രദ്ധിക്കുക നമ്മുടെ മൂക്കിൽ ഈ രീതിയിൽ ദശ കാണുന്നുണ്ടോ സൂക്ഷിക്കണം.

നമസ്കാരം ഞാൻ ഡോക്ടർ ജയശ്രീ ഗോപി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇ എൻ ടി സീനിയർ കൺസൾട്ടന്റ് ആണ്. മൂക്കിലെ ദശ അഥവാ സൈനോനെയ്സൽ പോളിപോസിസ് എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്. ഒരിക്കലെങ്കിലും മൂക്കടപ്പ് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അപ്പോൾ ഈ മൂക്കടപ്പിന് ഉണ്ടാകുന്ന കാരണങ്ങൾ എന്തൊക്കെയാണ്. മൂക്കടപ്പിന് പല കാരണങ്ങളുണ്ട് അതിലെ ഒരു പ്രധാന കാരണമാണ് മൂക്കിലെ ദശ. അപ്പോൾ ഈ മൂക്കിലെ ദശ എന്താണ്. അപ്പോൾ മൂക്കിലെ സ്ട്രക്ചർ ഞാൻ നിങ്ങളോട് ആദ്യം പറയാം.

   

മൂക്കിന്റെ നടുവിൽ ഒരു പാലവും രണ്ട് സൈഡിൽ നിന്നും മൂന്ന് ടെർമിനേറ്റ് എന്ന് പറയും. ഒരു ചെറിയ ദശ പോലെയുള്ള സാധനമാണ് ഇൻഫീരിയൽ ടെർമിനൽ മിഡിൽ ടെർമിനൽ സുപീരിയൽ ടെർമിനൽ. ഇതിൽ ഈ ടെർമിനൽസ് ഇൻഫെക്ഷനോ അലർജിയോ കൊണ്ട് വലുതായി വരാം. അതിന് നമ്മൾ ടെമിനൽ ഹൈപ്പർ ട്രോഫി എന്ന് പറയാം. ഇത് കാണുമ്പോൾ നമ്മൾ മൂക്കിലെ ദശ എന്ന് പറയും. കുട്ടികളിലാണ് എങ്കിൽ അഡിനോസ് ഉണ്ടെങ്കിൽ അതിനെയും നമ്മൾ മൂക്കിലെ ദശ എന്ന് പറയും. പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ഇതിനെക്കുറിച്ച് അല്ലാ.

അതായത് വിട്ടുമാറാത്ത ജലദോഷം വിട്ടുമാറാത്ത തുമ്മൽ ഇതൊക്കെ കൊണ്ടുണ്ടാകുന്ന മൂക്കിലേക്ക് വരുന്ന മുന്തിരിക്കുല പോലെയുള്ള ഒരു ദശയെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതിനെ നമ്മൾ സൈനോനേഷൽ പോളിപ്പൾ എന്ന് പറയും. അതായത് ഇടയ്ക്കിടയ്ക്ക് സയൻസേറ്റിസ് ഉണ്ടാവുക റൈനോനേഷ്യൽ സൈനോസൈറ്റിസ് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.