നമസ്കാരം നമ്മുടെ മലയാളികളുടെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് ദഹന പ്രശ്നങ്ങൾ. എല്ലാ ഭക്ഷണം കഴിക്കും വേണം ദഹിപ്പിക്കും വേണം. അപ്പോൾ ഈ ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ പോലും അപ്പോൾ ഈ ദഹന പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവർ ഒരുപാട് ഉണ്ട്. ഒ പില് ഒക്കെ പലരും വരാറുണ്ട്. ഒന്നും കഴിക്കാൻ പറ്റുന്നില്ല പക്ഷേ കഴിക്കാൻ നല്ല വിശപ്പ് ഒക്കെ ഉണ്ട്. പക്ഷേ കഴിച്ചു കഴിഞ്ഞാൽ ഉടനെ ഗ്യാസ് കയറുക അല്ലെങ്കിൽ മലം പോവുക അല്ലെങ്കിൽ കുറേ ദിവസം മലബന്ധം ഉണ്ടാവുക ഇങ്ങനത്തെ പല പ്രശ്നങ്ങളും വരാറുണ്ട്. ഇതൊക്കെ നമ്മൾ വളരെ ഹെൽത്തി ആയിട്ടുള്ള ഫുഡ് ആയിരിക്കാം കഴിക്കുക.
പക്ഷേ ദഹനത്തിന്റെ ചില പ്രക്രിയയിൽ വരുന്ന തടസ്സങ്ങൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങളിലേക്ക് ആളുകളെ നയിക്കുന്നത്. അപ്പോൾ ഞാൻ ഇന്ന് പറയാൻ പോകുന്നത് കുറച്ച് ടിപ്സ് ആണ്. ഇപ്പോൾ ഞാൻ ഈ പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്താൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ മൂന്നോ നാലോ എന്ന് ഞാൻ പറയുന്നില്ല ചിലപ്പോൾ ഒറ്റ ദിവസത്തിനുള്ളിൽ നിങ്ങൾക്ക് റിസൾട്ട് കിട്ടുന്ന കാര്യമാണ് ഞാൻ പറയുന്നത്. അതും നിങ്ങൾ ശ്രദ്ധിക്കുക ഒപ്പം നിങ്ങളുടെ ഡെയിലി മാറ്റേണ്ട കാര്യങ്ങളും ഞാൻ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്.
ഞാൻ ഡോക്ടർ ജോബിദ ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. ഇത്തരം ദഹന പ്രശ്നങ്ങൾ നിരന്തരം അലട്ടുന്ന ആൾക്കാര് എല്ലാം ഞാൻ ഈ പറയുന്ന കാര്യങ്ങൾ എല്ലാം നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്നതാണ് ആദ്യത്തെ ഒന്ന് ചെറിയ ജീരകം എല്ലാവർക്കും അറിയാവുന്നതാണ് പലപ്പോഴും നമ്മൾ യൂസ് ചെയ്യാറുള്ളത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.