സുഹൃത്തുക്കളെ നമസ്കാരം ഞാൻ ഡോക്ടർ ആർ പത്മകുമാർ ഞാൻ കൺസൾട്ടൻ്റ് ലേപ്രോസ്കോപ്പി സർജനാണ്. ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം വയറിൻറെ തൂക്കം വന്നിട്ടുള്ള കാര്യത്തിന് ചെയ്യുന്ന പ്രൊസീജ്യേഴ്സിനെ കുറിച്ചാണ്. ഇപ്പോൾ വയറിൻറെ തൂക്കം മായിരിക്കുമ്പോൾ തന്നെ അപ് കമിങ് ലേബർ എന്നാണ് മെഡിക്കലി പറയുന്നത്. ഇപ്പോൾ പ്രഗ്നൻസി ഉള്ള പോലെ ഗർഭാവസ്ഥ ഉള്ളപോലെ വയറു വീർത്തിരിക്കുന്ന ഒരു അവസ്ഥയാണ് വയറിൻറെ തൂക്കം എന്ന് പറയുന്നത്.
അപ്പോൾ അപ്പ് ആൻഡ് ലൈറ്റർ എന്ന് പറഞ്ഞാൽ വയറ് ഇങ്ങനെ തൂങ്ങിക്കിടക്കും അത് ചിലപ്പോൾ ഹെർണിയ എന്ന് പറയുന്ന മസിൽ അകന്നിട്ടുള്ള കാര്യങ്ങൾ കൂടി വരാറുണ്ട്. മിക്ക ആളുകൾക്കും പ്രസവം കഴിയുമ്പോഴേക്കും ആണ് അങ്ങനെ വരുന്നത്. ഇങ്ങനെ എഴുനേറ്റു നിൽക്കുമ്പോഴേക്കും വയറു ചാടു നിൽക്കുന്നത് പോലെ ആകുന്നതുകൊണ്ട് പിന്നെയും ഗർഭിണിയാണോ എന്ന് ആളുകൾ ചോദിക്കും. അതിനെപ്പറ്റി വിഷമം വരുന്ന സിറ്റുവേഷൻ തന്നെയുണ്ട്.
അങ്ങനെയല്ലാത്ത അവസരത്തിൽ അതായത് പ്രഗ്നൻസി അല്ലാത്ത ഒരു അവസരത്തിലും പ്രഗ്നൻറ് ആണോ എന്ന് ചോദിക്കുന്ന ഒരു മാനസിക വിഷമം ബസ്സിൽ കയറി കഴിഞ്ഞാൽ ആളുകൾ സീറ്റ് തരുവാൻ ശ്രമിക്കുന്നു. അപ്പോൾ അങ്ങനെയിരിക്കുമ്പോൾ ഈ വയറു ചാടിയ അവസ്ഥ നമ്മളൊക്കെ എങ്ങനെയെങ്കിലും മാറ്റിയാൽ നല്ലതായിരിക്കും എന്ന് ഉള്ളത് ഒരു നല്ല കാര്യം ആയിരിക്കും. അതു ഉണ്ടാവുന്ന ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രൊസീജർ ആണ് ട്ടമ്മീ ടെക് എന്നാണ് ആ ഓപ്പറേഷന്റെ പേര്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.