നമ്മളെല്ലാവരും ഹെവിയായി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് നല്ല രുചിയുള്ള ഭക്ഷണം ഒക്കെ ഉണ്ടെങ്കിൽ നമ്മൾ കൂടുതൽ ചോറ് ഒക്കെ കഴിക്കും. നമ്മൾ ഇങ്ങനെ അല്പം ചോറോ മറ്റു കാര്യങ്ങൾ ഒക്കെ കഴിച്ചു കഴിഞ്ഞാൽ നമ്മൾക്ക് നമ്മുടെ വയറ്റിൽ ഗ്യാസ് അറിയുന്നത് ഒരു പ്രശ്നമായിരിക്കും. ചിലർക്ക് ഗ്യാസ് നിറയും ചിലർക്ക് വയറു കമ്പിക്കും ചിലർക്ക് നെഞ്ചിരിച്ചിൽ ഉണ്ടാകും ചിലർക്ക് ഏമ്പക്കം ഉണ്ടാകും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരുപാട് പേരെ അലറ്റാറുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വൈറ്റിൽ ഗ്യാസ് നിറയുന്നതും വയറു കമ്പി പോലെ വയറ്റിൽ ഏമ്പക്കം വരുന്നതും ഒക്കെ സഹായിക്കുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ കുടിക്കാൻ പറ്റുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് ആണ്.
അപ്പോൾ ഇത് എങ്ങനെയാണ് തേയ്യാറാക്കുക എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിനു മുൻപ് എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്നും പറയുന്ന കാര്യമാണ് നമ്മുടെ ചാനലിൽ ഒരു ഗിവ് എവേ നടക്കുന്നുണ്ട് ഗിവ് എവേയ്ക്കുള്ള കാരണം ഇതാണ് നമ്മുടെ ചാനലിൽ 9 ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞിട്ടുണ്ട് അപ്പോൾ 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുന്നത് വരെയാണ് ഗിവ് എവെ യുടെ സമയം.
നമ്മൾ ഗിവ് അവയ്ക്ക് നൽകുന്നത് 15000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ വരുന്ന ഒരു സ്മാർട്ട് ഫോൺ ആണ്. അതായത് നമ്മുടെ ഗിവ് എവേയ്ക്ക് വിജയിയാകുന്ന വ്യക്തിക്ക് നമ്മൾ 15000 രൂപയും 20000 രൂപയ്ക്കും ഇടയിൽ വരുന്ന ഒരു മൊബൈൽ ഫോൺ അവർക്ക് തിരഞ്ഞെടുക്കാം ആ മൊബൈൽ ഫോൺ നമ്മൾ അവർക്ക് വാങ്ങിച്ചു കൊടുക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.