`

നിങ്ങൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുകയില്ല കഞ്ഞിവെള്ളത്തിന് ഇതുപോലെ ഒരു ഗുണം ഉണ്ടാകും എന്ന്.

മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷൻ ഡാർക്ക് സ്പോട്സ് ഇതൊക്കെ മാറുവാൻ പലതരത്തിലുള്ള ക്രീമുകൾ നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ വളരെ വിലയുമാണ്. എന്നാൽ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷനും ഡാർക്ക് സ്പോട്ടും ഒക്കെ മാറ്റി നമ്മുടെ മുഖം എങ്ങനെ ബ്രൈറ്റ് ആക്കാം എന്നാണ്. അപ്പോൾ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്നും എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും നമുക്ക് നോക്കാം. അതിനു മുൻപ് എനിക്ക് നിങ്ങളോട് ചെറിയ ഒരു കാര്യം പറയാനുണ്ട് നമ്മുടെ ചാനലിൽ ഒരു ഗിവ് എവേ നടക്കുന്നുണ്ട്.

   

ഇവയായി നമ്മൾ നടക്കുന്നത് 15000 രൂപയ്ക്കും ഇരുപതിനായിരം രൂപയ്ക്കും ഇടയിൽ വരുന്ന ഒരു സ്മാർട്ട്ഫോൺ ആണ്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്കും സ്വന്തമാക്കാം അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ. അതിനുവേണ്ടി നിങ്ങൾ നമ്മുടെ വീഡിയോസ് സ്ഥിരമായി കാണുക. വീഡിയോ കണ്ട ശേഷം നിങ്ങൾക്ക് വീഡിയോ ഇഷ്ടമായി എങ്കിൽ വീഡിയോയ്ക്ക് ലൈക് അടിക്കുക ഇഷ്ടപ്പെട്ടില്ല എങ്കിൽ ഡിസ്‌ലൈക്ക് അടിക്കുക. അതിനുശേഷം നിങ്ങൾക്ക് നമ്മുടെ വീഡിയോയെ കുറിച്ചുള്ള അഭിപ്രായം അത് ചിലപ്പോൾ നെഗറ്റീവ് ആകാം ചിലപ്പോൾ പോസിറ്റീവ് ആകാം ചിലപ്പോൾ അഭിപ്രായങ്ങൾ ആകാം.

എന്ത് തന്നെയാണ് എങ്കിലും നിങ്ങൾ നമ്മുടെ വീഡിയോയുടെ താഴെ കമൻറ് ചെയ്യുക. ഇങ്ങനെ നമ്മുടെ വീഡിയോസ് സ്ഥിരമായി കാണുകയും ലൈക് ചെയ്യുക കമൻറ് ചെയ്യുകയും ചെയ്യുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കാണ് നമ്മൾ ഈ സ്മാർട്ട്ഫോൺ സമ്മാനം ആയി നൽകുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Zn3Wgh-g4uE