18 വയസ്സും 20 വയസ്സും മാത്രം പ്രായമുള്ള ചില ചെറുപ്പക്കാരുടെ മുഖചർമ്മം നമ്മൾക്ക് നോക്കി കഴിഞ്ഞിട്ടുണ്ട് എങ്കിൽ നമ്മൾക്ക് തോന്നും അവർക്ക് ഒരു 30 വയസ്സ് 40 വയസ്സ് 35 വയസ്സ് ഒക്കെ ഉണ്ട് എന്ന് തോന്നും. ഇതിങ്ങനെ തോന്നുന്നതിന് കാരണം അവരുടെ മുഖചർമ്മം ഇങ്ങനെ ചുരുണ്ട് ഇരിക്കുക അതായത് ചുളുങ്ങിയിരിക്കുന്നത് കാരണമാണ്. ഇങ്ങനെ മുഖചർമ്മം ചുരുങ്ങുന്നത് തടയുന്നതിനും അതുപോലെതന്നെ നമ്മുടെ മുഖം നല്ല ബ്രൈറ്റായും ടൈറ്റായും ക്ലീനായും ഇരിക്കുന്നതിനും സഹായിക്കുന്ന ഒരു നൈറ്റ് സിറം ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്.
അതായത് 18 വയസ്സിനും 20 വയസ്സിനുമൊക്കെ പ്രായമുള്ളവരുടെ ചർമ്മം 18 വരും 20 ഇരിക്കുവാൻ സഹായിക്കുന്നതിനുള്ള ഒരു സിറം. അപ്പോൾ ഈ സിറം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും മനസ്സിലാക്കുന്നതിനുവേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. അപ്പോൾ നമുക്ക് വീഡിയോയിലോട്ട് കടക്കാം. അപ്പോൾ നമ്മൾക്ക് ഈ ആൻറി ഏജിങ് സിറം തയ്യാറാക്കുന്നതിന് വേണ്ടി നമ്മൾക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു ബീറ്റ്റൂട്ട് ആണ്. വലിയ ബീറ്റ്റൂട്ട് ആണ് എങ്കിൽ ബീറ്റ്റൂട്ടിൻ്റെ പകുതി എടുക്കുക.
ചെറിയ ബീറ്റ്റൂട്ട് ആണ് എങ്കിൽ അത് മുഴുവനും നിങ്ങൾ എടുക്കണം. അതിനുശേഷം അത് ഇങ്ങനെ തൊലി കളഞ്ഞെടുക്കുക. തൊലി കളഞ്ഞെടുത്തതിനു ശേഷം ഇത് നമുക്ക് നന്നായി ഒന്ന് അരച്ചെടുക്കണം. ഞാനിപ്പോൾ ഇവിടെ ഒരു ബീറ്റ്റൂട്ടിൻ്റെ പകുതി എടുത്തിട്ടുണ്ട്. ഇത് നമ്മൾക്ക് ഒന്ന് അരച്ചെടുത്ത് വരാം. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം വെള്ളം ചേർക്കരുത്. അപ്പോൾ ബീറ്റ്റൂട്ട് ഞാൻ അരച്ചെടുത്തിട്ടുണ്ട് ഒരു തുള്ളി വെള്ളം പോലും ഞാൻ ചേർത്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.