നമ്മൾക്കൊക്കെ നമ്മുടെ വീടുകളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് വിം ഡിഷ് വാഷ്. നമ്മളെല്ലാവരും ഇത് കാശുകൊടുത്ത് വാങ്ങിക്കാറുണ്ട്. എന്നാൽ നമ്മൾ നമ്മുടെ വീട്ടിൽ ഉള്ള വേസ്റ്റ് ആക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെ ഈസി ആയി ഈ ഡിഷ് വാഷ് തയ്യാറാക്കാൻ പറ്റുന്നതേയുള്ളൂ. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ ഈസിയായി ഒരു ഡിഷ് വാഷ് എങ്ങനെ ഈസിയായി തയ്യാറാക്കി ഉപയോഗിക്കാം എന്നാണ്. എന്നാൽ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അതിനു മുൻപ് എനിക്ക് നിങ്ങളൊരു കാര്യം പറയാനുണ്ട്.
നമ്മുടെ ചാനലിൽ ഒരു ഗിവ് എവേ നടക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഗിവ് എവേ ആയി നമ്മൾ നൽകുന്നത് 15000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ വരുന്ന ഒരു സ്മാർട്ട് ഫോൺ ആണ്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്കും സ്വന്തമാക്കാം അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ. നമ്മുടെ വീഡിയോ നിങ്ങൾ മുഴുവനായി കാണുക വീഡിയോ കണ്ട ശേഷം വീഡിയോയുടെ താഴെ കമൻറ് ചെയ്യുക ഇങ്ങനെ നമ്മൾ 9 ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞ സമയം മുതലുള്ള അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് കാണുകയും.
ഏറ്റവും കൂടുതൽ വീഡിയോ കാണുകയും ഏറ്റവും കൂടുതൽ വീഡിയോകൾക്ക് താഴെ കമൻറ് ചെയ്യുകയും ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് നമ്മൾ ഈ സ്മാർട്ട്ഫോൺ സമ്മാനം ആയി നൽകുക. തീർച്ചയായും നമ്മൾ ഉടനെ തന്നെ കൊടുക്കുന്നതാണ്. അപ്പോൾ മറക്കാതെ എല്ലാവരും വീഡിയോയുടെ താഴെ കമൻറ് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.