നമുക്ക് ഇവിടെ ആദ്യമായി ആവശ്യമായുള്ളത് മുടി നരക്കുന്നത് മാറുവാൻ ആവശ്യമായി ഉള്ളത് ഇഞ്ചി ആണ്. ഞാൻ ഇവിടെ ഒരു ഒന്നര സ്പൂൺ ഇഞ്ചി എടുക്കുന്നുണ്ട്. ഇപ്പോൾ അത്യാവശ്യം മുടിയുള്ള ആളുകൾക്കും ഒന്നര സ്പൂണിൻ്റെ ആവശ്യമേയുള്ളൂ. ഇപ്പോൾ ഞാൻ ഇവിടെ ഒന്നര സ്പൂൺ എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് പാല് ആണ് ശുദ്ധമായ പാല് ആണ്. പാൽപ്പൊടി ഒന്നും കലക്കിയത് പാടില്ല ശുദ്ധമായ പാലാണ് ഞാൻ എടുത്തിട്ടുള്ളത്. ഇനി നമ്മൾ ഇത് ഒരു നാല് സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. നമ്മൾ ഇത് നല്ലതുപോലെ മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.
നല്ലതുപോലെ മിക്സ് ചെയ്യണം. നല്ലതുപോലെ മിക്സ് ചെയ്യുക ഒരല്പം പോലും വെള്ളം തൊടാതെ അരയ്ക്കണം എന്നാണ് ഇത് ആഴ്ചയിൽ മൂന്ന് വട്ടം മാത്രം ചെയ്താൽ മതി. മിക്കവാറും ആളുകൾക്കും അറിയാം ഹെയർ ഗ്രോത്തിനും കൂടിയുള്ള നല്ലൊരു ടിപ്പ് ആണ് ഇത്. ഏതാണ്ട് ഇതുപോലെ ഇരിക്കും നിങ്ങൾ കുളിക്കുന്നതിന് മുൻപ് ഏതെങ്കിലും ഒരു സമയത്ത് ഇത് തേച്ചുപിടിപ്പിക്കുക. അതേപോലെ ഇതിന് ഒരു എണ്ണയുണ്ട് ആ എണ്ണ ഞാൻ അവസാനം ചേർക്കുന്നുണ്ട്. താരനും മറ്റുമുള്ള ആളുകളാണ് എങ്കിൽ താരൻ പോകുവാൻ ഒരു മരുന്ന് ഞാൻ പറഞ്ഞു തരാം വളരെ എഫക്റ്റീവ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=2BtW_r9p76I