`

നമ്മുടെ വീടുകളിൽ ഇത് പുകച്ചാൽ കൊതുക് പറമ്പില് പോലും വരില്ല.

നാച്ചുറൽ ടിപ്സിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം. നമുക്കറിയാം ഇപ്പോൾ മഴക്കാലമാണ് ഈ മഴക്കാലങ്ങളിൽ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. കൊതുകിനെ എങ്ങനെ തുരത്താം എന്നുള്ള ഒരു വീഡിയോ ആണ് ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത്. വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കുക. നമ്മൾ ഇപ്പോൾ കടയിൽ നിന്നും ഒക്കെ വാങ്ങുന്ന തിരികളൊക്കെ വെച്ച് കത്തിക്കുകയാണ് എങ്കിൽ കൊച്ചു കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ അതിനു സൈഡ് എഫക്ട് വേറെ വഴിയിലൂടെ വരും. അപ്പോൾ നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് സൈഡ് എഫക്ടോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ഒരു അടിപൊളി ടിപ്പാണ് നിങ്ങൾക്ക് എല്ലാവർക്കും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതാണ്.

   

കൊച്ചു കുട്ടികളൊക്കെയുണ്ട് എങ്കിലും അവിടെയും നമുക്ക് കത്തിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നാണ്. അപ്പോൾ നിങ്ങൾ വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കുക വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യുക ഇഷ്ടപ്പെടുന്നില്ല എങ്കിൽ നേരെമറിച്ച് ഡിസ്‌ലൈക്ക് ചെയ്യുക. അപ്പോൾ നമുക്ക് നേരെ വീഡിയോയിലോട്ട് പോകാം.

നമ്മൾക്ക് ഇവിടെ ആദ്യമായി വേണ്ടത് കടുക് എണ്ണയാണ് ആദ്യമായി വേണ്ടത്. ഞാനിപ്പോൾ ഇവിടെ കടുക് എണ്ണ വാങ്ങിയിട്ടുണ്ട്. കടുക് എണ്ണയോ നല്ലെണ്ണയോ നമുക്ക് ഉപയോഗിക്കാം. ഞാനിപ്പോൾ ഇവിടെ കുറച്ചു കടുക് എണ്ണ എടുക്കുകയാണ്. ഇനി ഇതിലേക്ക് നമ്മൾക്ക് വേണ്ടത് കുറച്ചു പച്ചകർപ്പൂരമാണ്. ഒത്തിരി ഒന്നും വേണ്ട ഇതുപോലെയുള്ള ചെറിയൊരു പാക്കറ്റ് മാത്രം നിങ്ങൾ വാങ്ങിയാൽ മതി. അത് നല്ലതുപോലെ പൊടിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/PDG_L_IdkYI