`

ഒരു കിടുക്കാച്ചി ഫേഷ്യൽ മിനിറ്റുകൾ കൊണ്ട് മുഖകാന്തി വർദ്ധിക്കുന്ന റിസൾട്ട് കാണാം.

ഫേഷ്യൽ എന്നാൽ എന്താണ് എന്ന് എല്ലാവർക്കും അറിയാം. നമ്മൾ തന്നെ ഒരുപാട് ഫേഷ്യലുകൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ വീടുകളിൽ നിന്നും സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ചെയ്തു കഴിഞ്ഞാൽ അപ്പോൾ തന്നെ റിസൾട്ട് കിട്ടുന്ന രീതിയിലുള്ള വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി ഫേഷ്യൽ ആണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. ഇന്നുമുതൽ നമ്മുടെ വീഡിയോസ് അപ്‌ലോഡ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ വീഡിയോ കാണുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കും എന്ന് നമ്മൾ പറഞ്ഞിരുന്നു. ഇന്നത്തെ നമ്മുടെ സമ്മാനം എന്ത് എന്നും അത് എങ്ങനെ കരസ്ഥമാക്കണമെന്നും അറിയുവാൻ ഈ വീഡിയോ അവസാനം വരെ കാണുക.

   

ഇനി നമ്മൾക്ക് വീഡിയോയിലോട്ട് കടക്കാം. അതിനുമുൻപ് ചെറിയൊരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ നിങ്ങൾ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ നിങ്ങൾ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നതാണ് അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണും അതിലും ക്ലിക്ക് ചെയ്യുക. അങ്ങനെ ചെയ്യുകയാണ് എങ്കിൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസിന്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതായിരിക്കും. സാധാരണ ഫേഷ്യൽ പോലെ തന്നെ ഈ ഫേഷ്യലിനും നാല് സ്റ്റെപ്സ് ആണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=ixUUtUZaFDM