നാട്ടിൽ നല്ല വെയില് ആണ്. വെയില് കൊണ്ടാൽ ആകെ ക്ഷീണം ഉണ്ടാവും എന്നതും കറുത്ത് കരിവാളിക്കും എന്നതും സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമാണ്. വെയിലിന്റെ കൂടെ പിന്നെ പൊടിയും കൂടി അടിക്കുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ല. ഇങ്ങനെ പൊടിയും കാറ്റും ഒക്കെ അടിച്ചു കഴിയുമ്പോൾ നമ്മുടെ സ്കിൻ ക്ലീൻ ചെയ്യാൻ വേണ്ടി നമ്മൾ ചെയ്യുന്നത് സാധാരണ കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പ് ആണ്. അത് ഒന്നോ രണ്ടോ വട്ടം മാത്രമല്ല നാല് അഞ്ചു വട്ടം ഈ സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന ആൾക്കാരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ അമിതമായ സോപ്പിന്റെ ഉപയോഗം സ്കിന്നിന് ഗുണത്തേക്കാൾ കൂടുതൽ ദോഷമേ സംഭവിക്കുകയുള്ളൂ. സോപ്പ് സ്കിന്നിനെ ആകെ ഡ്രൈ ആക്കും. അപ്പോൾ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന കരിവാളിപ്പും ഡൾനസ്സും ഒക്കെ മാറ്റി സ്കിന്നിന് നല്ല സോഫ്റ്റ് ഉം സ്മൂത്തും ഒക്കെ ആക്കി മാറ്റിവയ്ക്കുന്നതിനും സ്കിന്നിന് നല്ല നിറം നൽകുന്നതിനും എന്താണ് മാർഗം.
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് നമ്മുടെ സ്കിന്നിനെ സോഫ്റ്റും സ്മൂത്തും ആക്കി മാറ്റുന്ന നല്ല ഹെൽത്തി ആയി വെക്കുന്നതിന് സഹായിക്കുകയും അതുപോലെതന്നെ നമ്മുടെ സ്കിന്നിലെ കരിവാളിപ്പ് ഒക്കെ മാറി സ്കിന്നിന് നല്ല നിറം ലഭിക്കുകയും ഒക്കെ ചെയ്യുന്ന ഒരു അടിപൊളി ബോഡി സ്ക്രബർ ആണ്. അപ്പോൾ എങ്ങനെയാണ് ഈ ബോഡീ സ്ക്രബ്ബ് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. അതിനു മുൻപ് ചെറിയൊരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണാം അതിലും ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.