`

നമ്മുടെ മുഖം വെളുത്ത് തുടുക്കുവാൻ ഈ ഒരു ഫേഷ്യൽ മാത്രം മതി.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ കുരുക്കൾ ഇവയൊക്കെ മാറുന്നതിനും മുഖം നന്നായി ബ്രൈറ്റ് ആയി ഇരിക്കാൻ സഹായിക്കുന്നതും ഒരു അടിപൊളി ഫേഷ്യൽ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നാണ്. ഈ ഫേഷ്യൽ തയ്യാറാക്കി ഉപയോഗിക്കുന്നതിന് ടോട്ടൽ 5 സ്റ്റെപ്സ് ഉണ്ട്. ഈ 5 സ്റ്റെപ്സും ഫോളോ ചെയ്താൽ മാത്രമേ നിങ്ങൾക്ക് കറക്റ്റ് ആയ റിസൾട്ട് കിട്ടുകയുള്ളൂ. അതുകൊണ്ട് വീഡിയോ അവസാനം വരെ കണ്ട് സ്റ്റെപ്സ് ഏതെല്ലാം എന്ന് മനസ്സിലാക്കുക. അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

   

അതിനുമുമ്പ് നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എങ്കിൽ നിങ്ങൾ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ഒരു ചുവന്ന സബ്സ്ക്രൈബ് ബട്ടൺ കാണും അത് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്തേ ബെൽ ബട്ടനും കൂടി ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതായിരിക്കും. ഈ ഫേഷ്യൽ തയ്യാറാക്കി ഉപയോഗിക്കുന്നതിന്റെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഫേയ്സ് ക്ലീൻ ചെയ്യുക എന്നുള്ളതാണ്. ഫേസ് ക്ലീൻ ചെയ്യുവാനായി നിങ്ങൾക്ക് നിങ്ങളുടെ ഏത് ഫേസ് വാഷും ഉപയോഗിക്കാം. ഫേസ് വാഷിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. നിങ്ങൾക്ക് നാച്ചുറൽ ആയി വീട്ടിൽ ഉണ്ടാക്കുന്ന ഫേസ് വാഷ് വീഡിയോ വേണം എന്നുണ്ടെങ്കിൽ താഴെ കമൻറ് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.