`

ഇതുമാത്രം മതി നമ്മുടെ മുഖത്തെ കരിവാളിപ്പ് മാറുവാനും മുഖം വെളുത്തു തുടുക്കുവാനും.

വെയിലും പൊടിയും ഒക്കെ ഏറ്റ് മുഖത്ത് ഉണ്ടാകുന്ന കരിവാളിപ്പ് മുഖത്തെ പാടുകൾ മുഖത്തും ഉണ്ടാകുന്ന റിംഗിൽസ് ഇവയൊക്കെ മാറ്റി മുഖത്തിന് നല്ല നിറം നൽകുന്നതിനും അതോടൊപ്പം തന്നെ മുഖം നല്ല ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്ന വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന വളരെ അധികം ഗുണങ്ങൾ ഉള്ള ഒരു സിമ്പിൾ ഫേസ് പായ്ക്ക് ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ നിങ്ങൾ ഒരു ചുവന്ന സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക.

   

അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്യുമ്പോൾ തന്നെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ഫോണിൽ ലഭിക്കുന്നതായിരിക്കും. ഈ ഫേസ് പാക്ക് തയ്യാറാക്കി ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. അതിന് ആദ്യമായി നമ്മൾ എടുക്കുന്നത് കുറച്ചു പാൽപ്പാടയാണ്.നിങ്ങൾക്ക് പാൽപ്പാട പലരീതിയിലും എടുക്കാം. അതിൽ ഏറ്റവും സിമ്പിൾ ആയിട്ടുള്ള മാർഗം എന്ന് പറയുന്നത് പാൽ തിളച്ചതിനുശേഷം അതിൻറെ മുകളിൽ കാണപ്പെടുന്ന പാൽപ്പാട എടുത്തു ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ കടയിൽ നിന്നും വാങ്ങുന്ന ക്രീം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.