`

തലമുടിയിൽ ഇതൊരു അല്പം പുരട്ടിയാൽ അതിശയിപ്പിക്കുന്ന മാറ്റം കാണാം.

തലമുടി ഡ്രൈ ആയിരിക്കുന്നത് തടയുന്നതിനും തലമുടിക്ക് സോഫ്റ്റ്നസ്സ് കിട്ടുന്നതിനും അതുപോലെതന്നെ തലമുടിയുടെ അറ്റം പിള്ളേരുന്നതിനും പോലയുള്ള പ്രശ്നങ്ങളൊക്കെ പരിഹാരം ആയിട്ടാണ് നമ്മൾ സാധാരണ ഹെയർ കണ്ടീഷനുകൾ ഉപയോഗിക്കുന്നത്. നമ്മൾ സാധാരണയായി രണ്ട് രീതിയിലുള്ള ഹെയർ കണ്ടീഷനുകൾ ഉപയോഗിക്കാറുണ്ട്. ഒന്ന് നമ്മൾ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനുശേഷം ഈ കണ്ടീഷണർ ഇട്ട് അത് കഴുകി കളയും. രണ്ടാമത്തെ ടൈപ്പ് കണ്ടീഷണർ എന്ന് പറയുന്നത് നമ്മൾ മുടിയിൽ ഇട്ടതിനുശേഷം അത് കഴുകി കളയേണ്ട ആവശ്യം ഒന്നുമില്ല അത് മുടിയിൽ തന്നെ ഇരിക്കും മുടി നല്ല സോഫ്റ്റ് ആയിരിക്കുന്നതിന് സഹായിക്കും.

   

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുടിയിൽ നിന്നും കഴുകിക്കളയേണ്ട ആവശ്യമില്ലാത്ത മുടി നല്ല സോഫ്റ്റ് ആയി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി ഹെയർ കണ്ടീഷണർ അഥവാ ഹെയർ സിറം ആണ്. അപ്പോൾ നമ്മൾക്ക് ഈ ഹെയർ സിറം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. ഈ ഹെയർ കണ്ടീഷണർ സിറം തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ വേണ്ടത് ഒരു ബൗളിനകത്ത് നാലു സ്പൂൺ കറ്റാർവാഴ ജെല്ല് എടുക്കുക. നിങ്ങൾക്ക് കൂടുതൽ വേണമെന്നുണ്ടെങ്കിൽ നമ്മൾ ഈ പറയുന്ന സാധനങ്ങൾ നിങ്ങൾക്ക് വേണ്ട അളവിൽ എടുക്കാവുന്നതാണ്. ഇനി ഈ കറ്റാർവാഴ ജെല്ലിലേയ്ക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒരു സ്പൂൺ ആവണക്കെണ്ണ ഒരു സ്പൂൺ വൈറ്റമിൻ ഈ ഓയിൽ നാല് സ്പൂൺ റോസ് വാട്ടർ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.