`

കൈകൾ മിനിറ്റുകൾ കൊണ്ട് നിറം വെക്കുവാനും സോഫ്റ്റും സ്മൂത്തും ആകുവാനും.

ഒരുപാട് പേരുടെ ഒരു പ്രശ്നമാണ് കൈപ്പത്തി മരം കഷണം പോലെ ഇരിക്കുന്നത്. കൈവെള്ളയും വിരലുകളും വിണ്ടുകീറുന്നതും ഒക്കെയും കൈകൾ സോഫ്റ്റ് അല്ല നിറം മങ്ങിയിരിക്കുന്നു എന്നത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരൊറ്റ ആഴ്ച കൊണ്ട് ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് നിങ്ങളുടെ കൈ സോഫ്റ്റും സ്മൂത്തും ആകുവാനും കൈകൾക്ക് എങ്ങനെ നല്ല നിറം നൽകാം എന്നുള്ളതുമാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് ഇങ്ങനെ ചെയ്യാം എന്ന് നോക്കാം. അപ്പോൾ ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കുന്നതിന് നാല് സ്റ്റെപ്സ് ആണ് ഉള്ളത്. അതിൽ ചില കാര്യങ്ങൾ ദിവസവും ചെയ്യേണ്ടതും മറ്റു ചില കാര്യങ്ങൾ കാഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ചെയ്യേണ്ടതുമാണ്. അതുകൊണ്ട് വീഡിയോ മുഴുവനും കണ്ട് നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ ശരിയായ റിസൾട്ട് ലഭിക്കുകയുള്ളൂ. ആദ്യത്തെ സ്റ്റെപ്സ് കൈകൾ ക്ലീൻ ചെയ്യുക എന്നുള്ളതാണ്. അതിനുവേണ്ടി ഒരു ബെയ്സനകത്ത് കുറച്ചു ചൂടുവെള്ളം എടുക്കുക.

   

അത്യാവശ്യം നല്ല ചൂടുവെള്ളം എടുക്കണം കൈ ഈ വെള്ളത്തിൽ മുക്കി വെച്ചാൽ പൊള്ളത്തില്ലാത്ത രീതിയിലുള്ള ചൂട് വെള്ളം എടുക്കണം. ഈ വെള്ളത്തിന് അകത്ത് അല്പം ഉപ്പ് കുറച്ച് ഷാംപൂ അല്ലെങ്കിൽ ഫെയ്സ് വാഷ് ഇതിൽ ഏതെങ്കിലും ഒന്ന്. അര മുറി നാരങ്ങാ ഇത്രയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഒരു 10 മിനിറ്റ് നേരം നിങ്ങൾ നിങ്ങളുടെ കൈകൾ ഇതിലേക്ക് മുക്കി വെക്കുക. ഈ കൈകൾ മുക്കിവയ്ക്കുന്ന സമയത്ത് നിങ്ങൾ ശ്രദ്ധിക്കണം. സ്ത്രീകളാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ കയ്യിൽ നെയിൽ പോളിഷ് മറ്റും ഉണ്ടെങ്കിൽ അത് ആദ്യം റിമൂവ് ചെയ്തതിനുശേഷം മാത്രമേ ഇങ്ങനെ ചെയ്യാവൂ. 10 മിനിറ്റിനുശേഷം നിങ്ങൾ ഈ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് കൈ നന്നായി ക്ലീൻ ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=b73hSJ87u6A