`

തിമിരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ ആദ്യലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ട് എങ്കിൽ സൂക്ഷിക്കുക.

നമസ്കാരം ആരോഗ്യം യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. ഞാൻ ഡോക്ടർ അനൂപ് രവി മലബാർ സർക്കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധനാണ്. ഞാനിവിടെ പറയാൻ പോകുന്നത് തിമിരത്തെക്കുറിച്ച് അത്യാവശ്യം ആയി അറിയേണ്ട ചില കാര്യങ്ങളെ കുറിച്ച് ആണ്. നമുക്ക് അറിയാം നമ്മുടെ നാട്ടിൽ അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണം ആണ് തിമിരം. നമ്മൾക്ക് അറിയാം ഒന്നുകിൽ നമ്മുടെ ബന്ധുക്കളിൽ അല്ലെങ്കിൽ സുഹൃത്തുക്കളിൽ തിമിരം ഉണ്ട്. നമ്മൾ അറിയുന്ന കുറിച്ച് ഒക്കെ പറയാം തിമിരം ഓപ്പറേഷൻ ചെയ്യണം. പക്ഷേ നമ്മൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. തിമിരം എപ്പോൾ ഓപ്പറേഷൻ ചെയ്യണം. തിമിരം കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങൾ. തിമിരം ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ എന്തുണ്ടാകും.

   

തിമിരം ഓപ്പറേഷൻ ചെയ്താൽ എന്തൊക്കെ ശ്രദ്ധിക്കണം. എന്തു തരം ഓപ്പറേഷൻ ചെയ്യണം. ഞാനിപ്പോൾ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ ഇതെല്ലാം ആണ്. തിമിരത്തിന്റെ കാരണങ്ങൾ പലതാണ് വാർദ്ധക്യം കണ്ണിൽ ഏൽക്കുന്ന ഷതങ്ങൾ കണ്ണിലെ അനുപാത ദീർഘകാല അടിസ്ഥാനത്തിൽ നമ്മൾ സ്ഥിരമായി ഉപയോഗം. ഇനി അടുത്തത് നമ്മുടെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. മിക്ക ആളുകൾക്കും പുക മയം പോലെ കാഴ്ച മങ്ങുക. നമ്മൾ ഇരിക്കുന്ന റൂമിൽ പുക വന്നു മുടിയാലോ അല്ലെങ്കിൽ മഞ്ഞ് മൂടിയ പോലെ ആയാലോ എങ്ങനെ ഇരിക്കും. അതാണ് ആദ്യലക്ഷണം. ദൂരക്കാഴ്ച ക്രമേണ മങ്ങി വരുക. ഈ ദൂരക്കാഴ്ച മുങ്ങി വരുന്നതിന്റെ കൂടെ നമ്മൾക്ക് അടുത്ത കാഴ്ച തെളിഞ്ഞ് വരാം. ഈ ദൂരക്കാഴ്ച മങ്ങുക എന്ന് പറയുമ്പോൾ കാണാം വ്യക്തമാവാതിരിക്കുന്ന ഒരു അവസ്ഥ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.