ഇപ്പോൾ ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം കാർപെൽ ടണൽ സിൻഡ്രം കൂടുതലായും ഇത് ഒരുപാട് ബാധിക്കുന്നത് വീട്ടിലൊക്കെ ഒരുപാട് ജോലി ചെയ്യുന്ന കൈകൊണ്ടുള്ള പ്രവർത്തികൾ ചെയ്യുന്ന വീട്ടമ്മമാർക്കും അതുപോലെതന്നെ കൈകൊണ്ട് ജോലി ചെയ്യുന്ന പലതരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്കും ആണ് കൂടുതലായി വരുന്നത്. അതുപോലെതന്നെ അമിതവണ്ണം ഉള്ളവർക്കും ഗർഭാവസ്ഥയിലും വാതരോഗം ഉള്ളവർക്കും തൈറോയ്ഡ് ഡയബറ്റിസ് എന്ന രോഗമുള്ളവർക്കും ഇത് വരാൻ സാധ്യത കൂടുതലാണ്. ഇത് എന്താണെന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ നമ്മുടെ ഈ കൈത്തണ്ട അതായത് നമ്മുടെ റിസ്റ്റ്ന്റെയും ഉള്ളിൽ കൂടി ഞരമ്പുകൾ പ്രവേശിക്കുന്നുണ്ട് ഞരമ്പുകൾ മാത്രമല്ല മസിലുകളും ഏതൊക്കെ മസിലുകൾ ആണോ ഈ കൈത്തണ്ടയെ അനക്കുന്നത്.
ആ മസിലുകളുടെ ടെൻഡൻസ് അതുപോലെതന്നെ ഞരമ്പുകൾ രക്തക്കുഴലുകൾ എല്ലാം പാസ് ചെയ്യുവാനായി ഇതിനുള്ളിൽ ഒരു തുരങ്കം അല്ലെങ്കിൽ കവാടം ആ കവാടത്തിനുള്ളിലാണ് ആ കവാടത്തിനെയാണ് കാർപ്പിൽ ടൺൽ എന്ന് പറയുന്നത്. അപ്പോൾ ആ കാർപെൽ ടണലിൽ അത്യാവശ്യത്തിന് സ്ഥലം ഇല്ല എന്നുണ്ടെങ്കിൽ ഉദാഹരണത്തിന് ഇപ്പോൾ നമ്മൾ ഒരു ടണലിൽ കൂടി കാറും ബൈക്കും പോകുന്നതായി ഇമേജിങ് ചെയ്യുക. അപ്പോൾ അത്യാവശ്യത്തിന് സ്ഥലം അതിനകത്തില്ല എന്നുണ്ടെങ്കിൽ ഇവ തമ്മിൽ കൂട്ടിമുട്ടുവാനും ആക്സിഡന്റ് ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് പറയുന്നതുപോലെ ഈ ഞരമ്പിന് പോകുവാനുള്ള സ്ഥലം അത്യാവശ്യമായ സ്ഥലം കിട്ടാതെ വരുന്ന ഒരു അവസ്ഥയാണ് ഈ കാർപെൽ ടണൽ സിംടോം എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.