ന്യൂറോ സൈക്കാട്രിയിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് ചൈൽഡ് സൈക്കോളജി എന്ന് പറയുന്നത്. പലപ്പോഴും കുഞ്ഞുങ്ങളെ അടിച്ചാൽ പ്രശ്നമുണ്ടോ. അടിക്കാതെ ഇരുന്നാൽ അവർ തല്ലുകൊള്ളികൾ ആയി മാറത്തില്ലേ. അവരുടെ ജീവിതം തന്നെ ഭാവിയിലേക്ക് ചിന്തിക്കാതെ അവർ പഠിക്കാതെ ഉഴപ്പന്മാരായി പോകുമോ എന്നൊക്കെ അമ്മമാർക്കും അപ്പന്മാർക്കും ഒക്കെ സംശയം ആയി തോന്നാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ എങ്ങനെ കുട്ടികളെ മിടുക്കരാക്കാം ശ്രദ്ധക്കുറവ് എങ്ങനെ പരിഹരിക്കാം അവരുടെ ഡയറ്റിൽ എന്തൊക്കെ പോഷകാഹാരങ്ങൾ കൊടുക്കാം എന്ന് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം. പലപ്പോഴും ഇന്നത്തെ കുട്ടികൾ എങ്ങനെ പണം ഉണ്ടാക്കാം എന്ന രീതിയിൽ ചിന്തിക്കുന്നു എന്ന രീതിയിൽ നമുക്ക് തോന്നാറുണ്ട് പലപ്പോഴും ഈ ഓൺലൈൻ.
ഗെയിംസിന് ഒക്കെ അടിമപ്പെടുന്നതിന് ഒരു പ്രധാന കാരണം ഇതിൽ നിന്നും അവര് കുറേശ്ശെ പൈസയൊക്കെ കൊടുത്ത് റിവാർഡ് ഒക്കെ കിട്ടിക്കഴിയുമ്പോൾ അതിൽ ആകൃഷ്ടരായി ഒരു ഗാംബ്ലിഗ് മോഡിലേക്ക് അത് മാറുകയും ഈ ചൂതാട്ടത്തിൽ അവർ പത്മവ്യൂഹത്തിൽ അകപ്പെടുന്നത് പോലെ അതിൽ തന്നെ ജീവിതം ഹോമിച്ചുകളയുന്ന രീതി കാണാറുണ്ട്. ഈ ഗെയിംസ് ഒക്കെ ഉണ്ടാകുന്ന ആളുകൾ തന്നെ ഈ ചൈൽഡ് സൈക്കോളജി നല്ല രീതിയിൽ യൂട്ടിലൈസ് ചെയ്ത് അതിന് അടിക്റ്റ് ആക്കുന്ന അവരെ അതിനടിക്ക്റ്റ് ആക്കുന്ന അവർക്ക് മാക്സിമം ലാഭം ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ അതിനെ മോഡിഫൈ ചെയ്ത് കൊണ്ടുപോകുന്നു എന്നതാണ് വളരെ ദുഃഖകരമായിട്ടുള്ള വളരെ ഷോക്കിംഗ് ആയിട്ടുള്ള വാസ്തവം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.